മലയാളം ന്യൂസ് പോർട്ടൽ
Film News

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല; വാർത്ത പുറത്തറിഞ്ഞപ്പോഴാണ് ഞങ്ങൾ അതറിഞ്ഞത് തന്നെ

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട് മിയയുടെ മാതാവ് പ്രതികരിച്ചിരിക്കുകയാണ്, ഇത്തരത്തിലുള്ള യാതൊരു ഫോൺ കോളുകളും തങ്ങൾക്ക് വന്നിട്ടില്ല എന്ന് മിയയുടെ ‘അമ്മ വ്യക്തമാക്കുന്നു.

miya engagement

ഞങ്ങളെ പൊലീസോ ധർമ്മജനോ ഈ കാര്യം പറഞ്ഞു ഇതുവരെ വിളിച്ചിട്ടില്ല, ഇത് സംബന്ധിച്ച് ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല, എന്ന് മിയയുടെ ‘അമ്മ വ്യക്തമാക്കുന്നു, ഒരാൾ ധർമ്മജനോട് നമ്പർ ചോദിച്ചതിന് എന്ത് പിഴച്ചു. ഞങ്ങൾ ഇതെല്ലാം ടീവിയിൽ കണ്ടപ്പോൾ ആണ് അരിഞ്ഞത് തന്നെ.

miya george

കേസിലെ പ്രതികളില്‍നിന്ന് ധര്‍മജന്റെ നമ്ബര്‍ കണ്ടെത്തിയതോടെയാണ് ധര്‍മജനില്‍നിന്ന് പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചതെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. നടിമാരായ ഷംന കാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്ബറുകള്‍ ഇവര്‍ ചോദിച്ചിരുന്നതായും അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ധര്‍മജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related posts

ഐ മിസ് യു ഡാ പൊറോട്ടാ; ഹിറ്റായി യുവാക്കളുടെ പൊറോട്ട പാട്ട് !!

WebDesk4

നീ എന്റേതാണെന്ന് തോന്നിച്ചതിന്റെ ഒൻപതാം വാർഷികം !!

WebDesk4

മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു വെച്ച് കെജിഎഫ് താരം യഷ്

WebDesk4

അതുപോലത്തെ ഡ്രസ്സ് എനിക്കും വേണമെന്ന് വാശിപിടിച്ച ഒരു സമയം ഉണ്ടായിരുന്നു

WebDesk4

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

WebDesk4

നിന്റെ ഭർത്താവിനെ എനിക്ക് നന്നായിട്ടറിയാം!! നാണമില്ലേ നിനക്ക് ഇങ്ങനെയൊക്കെ പറയാൻ, മേഘ്‌നക്കെതിരെ നടി ജീജ

WebDesk4

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം കേസുകൾ !! മരണം 3000 കടന്നു

WebDesk4

പാർവതി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു !! തിരിച്ച് വരവിൽ നായികയായി അഭിനയിക്കുന്നത് ഈ താരത്തിനൊപ്പം

WebDesk4

ഞാൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ പോയാൽ കല്യാണ സാരിയെടുത്തുവെന്നു നിങ്ങൾ പ്രചരിപ്പിക്കും !!

WebDesk4

അന്ന് പൃഥ്വിരാജ് ചിത്രത്തിലേക്ക് എന്നെ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ഞാൻ വിസമ്മതിച്ചത് അമ്പിളിയോടുള്ള ദേഷ്യം കൊണ്ടാന്നെന്ന് എല്ലാവരും പറഞ്ഞു

WebDesk4

മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞു !! വിവാഹം സെപ്റ്റംബറിൽ

WebDesk4

ദിലീപിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി കാവ്യ

WebDesk4