മലയാളം ന്യൂസ് പോർട്ടൽ
Film News

ക്യാമറക്ക് മുന്നിൽ വന്നു പൊട്ടിക്കരഞ്ഞ് അമല പോൾ; ഇതിനൊരു പോംവഴി ഇല്ലേ എന്ന് താരം

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്.

ഇപ്പോൾ അമലാപോൾ ക്യാമറക്ക് മുന്നിൽ പൊട്ടിക്കരയുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്, ഇതിനൊരു പോംവഴി ഇല്ലേ എന്ന അടിക്കുറിപ്പോടെയാണ്‌ അമല ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമല തന്നെയാണ് തന്റെ കരച്ചിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്, എന്നാൽ വീഡിയോയുടെ അവസാനം ആണ് കാര്യം നടി പറയുന്നത്.

ഉള്ളി അറിഞ്ഞപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വന്നതിനാണ് അമല കരഞ്ഞത്, ഇതിന് ഒരു പോം വഴി ഇല്ലേ എന്നാണ് താരം ചോദിച്ചിരിക്കുന്നതും, എന്തായാലൂം അമല ഞങ്ങളെ ആദ്യം പേഡിപ്പിച്ച് കളഞ്ഞു എന്നും വീഡിയോയിൽ പറയുന്നുണ്ട്.

കടപ്പാട് :  IndiaGlitz Tamil Movies | Interviews | Shooting Spot | Review | Gossip

Related posts

അച്ഛൻ മരിച്ചതോടെ സന്തോഷങ്ങൾ എല്ലാം നഷ്ട്ടപെട്ടു !! അമ്മയുടെ വിഷാദവും എന്നെ വല്ലാതെ തളർത്തി, അമലയുടെ കുറിപ്പ് വൈറൽ ….!!

WebDesk4

നടി അമല പോള്‍ വിവാഹിതയായി !!

WebDesk4

ആ ചിത്രത്തിന് പിന്നിലെ രഹസ്യം !! വെളുപ്പെടുത്തലുമായി അമല പോൾ

WebDesk4

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!

Main Desk

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

കൊള്ളാം പൊളി സാനം !! ശീര്‍ഷാസനം ചെയ്യുന്ന മലയാളികളുടെ ഈ പ്രിയതാരം ആരാണെന്നു മനസ്സിലായോ ?

WebDesk4

ആ റോൾ ചെയ്തിട്ട് അനാവശ്യ വിമർശങ്ങൾ ഏറ്റു വാങ്ങാൻ ഞാൻ തയ്യാറല്ല !! പൊന്നിൽ സെൽവൻ ഉപേക്ഷിച്ചതിനെ കുറിച്ച് അമല പോൾ

WebDesk4

ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ….!!

WebDesk4

താരസുന്ദരി ഐശ്വര്യറായ് തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്ക്,

WebDesk

അമലാപോൾ ആക്ഷൻ സിനിമക്ക് ആശംസകളുമായി മോഹൻലാൽ !

Webadmin

അമല പോൾ വീണ്ടും പ്രണയത്തിൽ ? ബോയ്ഫ്രണ്ടിനോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

WebDesk4

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

WebDesk4