ലോക്ക് ഡൗണിൽ ഇങ്ങനെയും ചെയ്യാം !! മറീന മൈക്കിൾ തന്റെ ലോക്ക് ഡൗൺ സമയം ചിലവഴിക്കുന്നത് ഇങ്ങനെ…!! (വീഡിയോ)

ലോകം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന ഈ കാലത്ത് രോഗം പടർന്നു പിടിക്കാതിരിക്കുവാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ ഗവണ്മെന്റ്, ആളും തിരക്കും ഇല്ലാത്ത ഈ സമയത്ത് എല്ലാവരും തങ്ങളുടെ വീടുകളിൽ തന്നെയാണ്. ഒഴിവ്…

ലോകം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന ഈ കാലത്ത് രോഗം പടർന്നു പിടിക്കാതിരിക്കുവാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ ഗവണ്മെന്റ്, ആളും തിരക്കും ഇല്ലാത്ത ഈ സമയത്ത് എല്ലാവരും തങ്ങളുടെ വീടുകളിൽ തന്നെയാണ്. ഒഴിവ് സമയം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തുകയാണ്.അതുപോലെ തന്നെയാണ് താരങ്ങളും ഷൂട്ടിങ്ങും തിരക്കും ഇല്ലാതെ കുടുംബത്തോടൊപ്പം തങ്ങളുടെ ലോക്ക് ഡൗൺ കാലം താരങ്ങൾ ആഘോഷിക്കുകയാണ്,

Mareena-Michael-Kurisingal-1

വീട്ടു ജോലികൾ ചെയ്തും കുട്ടികളോടൊപ്പവും ഡാൻസും പാട്ടുകമൊക്കെയായി വീട്ടിൽ ഇരിക്കുകയാണ് താരങ്ങൾ, തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ അവർ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്. അവ പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറുകയും ചെയ്യുന്നു. ഇപ്പോൾ നടി മെറീന മൈക്കിൾ തന്റെ ലോക്ക് ഡൗൺ  സമയം എങ്ങനെ ചിലവഴിക്കുന്നു എന്ന് പരീക്ഷകരോട് പങ്കു വെച്ചിരിക്കുകയാണ്.

mareena

ഷൂട്ടിങിന്റെയും യാത്രയുടെയും ഇടയ്ക്ക് താൻ പലപ്പോഴും കുറച്ച് ഒഴിവ് സമയം കിട്ടിയിരുന്നെങ്കിൽ എന്ന്  വിചാരിച്ചിട്ടുണ്ട് എന്ന് മറീന  പറയുന്നു, എന്നാൽ       ഇത്രയൂം ദിവസം  കിട്ടിയപ്പോൾ എന്ത് ചെയ്യണം എന്ന് ആദ്യം ഒന്നും ചിന്തിച്ചു, എന്നാൽ ഇപ്പോൾ ഞാൻ എംബ്രോഡറി ചെയ്തു തുടങ്ങിയിരിക്കുന്നു എന്ന് മെറീന പറയുന്നു, തന്റെ ‘അമ്മ നന്നായിട്ട് സ്റ്റിച്ച് ചെയ്യും ‘അമ്മ സ്റ്റിച്ച് ചെയ്യുന്ന ഡ്രെസ്സിൽ ഞാൻ എംബ്രോഡറി ചെയ്യുകയാണ് എന്നും മെറീന പങ്കു വെക്കുന്നു, പിന്നീട് തന്റെ കൂട്ടുകാർ ഈ അവധി സമയം എങ്ങനെ ചിലവഴിക്കുന്നു എന്നും, ഈ സമയത്ത് ചെയ്യേണ്ട ആരോഗ്യ പരമായ കാര്യങ്ങൾ എന്തൊയാണെന്നും മെറീന ഈ വീഡിയോയിൽ കൂടി പങ്കു വെക്കുകയാണ്.

വീഡിയോ കാണാം

 കടപ്പാട് : Sensations TV