ആദ്യം ധരിക്കുന്ന വസ്ത്രം! പിന്നെ അവരുടെ കയ്യും കാലും,എന്തിനാണ് ഇങ്ങനെ അസ്വസ്ഥനാകുന്നത്, സൈബർ ആക്രമണത്തെ കുറിച്ച് അനശ്വര 

സിനിമയിൽ നടിമാർക് കൂടുതൽ അഭിമുഖീകരിക്കേണ്ട ഒന്നാണ് സൈബർ അറ്റാക്ക്, ഈ അടുത്തിടയിൽ നടി പ്രവീണ മോർഫ് ചെയ്യ്ത ചിത്രങ്ങൾ പ്രചരിക്കുന്നതിനെതിരെ ഒരു ലേഖനം എഴുതിയിരുന്നു, ഇപ്പോൾ അതിനെതിരെ പ്രതികരിക്കുകയാണ് നടി അനശ്വര രാജൻ. ഈ…

സിനിമയിൽ നടിമാർക് കൂടുതൽ അഭിമുഖീകരിക്കേണ്ട ഒന്നാണ് സൈബർ അറ്റാക്ക്, ഈ അടുത്തിടയിൽ നടി പ്രവീണ മോർഫ് ചെയ്യ്ത ചിത്രങ്ങൾ പ്രചരിക്കുന്നതിനെതിരെ ഒരു ലേഖനം എഴുതിയിരുന്നു, ഇപ്പോൾ അതിനെതിരെ പ്രതികരിക്കുകയാണ് നടി അനശ്വര രാജൻ. ഈ ഒരു സൈബർ ആക്രമണം ആരംഭിക്കുന്നത് ആദ്യം ധരിക്കുന്ന വസ്ത്രങ്ങളിൽ നിന്നുമാണ്, തനിക്കും ഇങ്ങനെ നേരിടേണ്ടി വന്നിട്ടുണ്ട്, ആദ്യമൊക്ക ഇതിനെതിരെ താൻ പ്രതികരിക്കുകമായിരുന്നു അനശ്വര പറയുന്നു.

എന്നാൽ അങ്ങനെയുള്ളവരോട് നമ്മൾ പ്രതികരിക്കേണ്ട പിന്നീടാണ് എനിക്ക് അത് മനസിലായത് എന്നാൽ കൂടുതൽ ആയാൽ പ്രതികരിക്കുക തന്നെ ചെയ്‌യും, ആദ്യം വസ്ത്രം ആണെങ്കിൽ പിന്നീട് അവരുടെ കയ്യും, കാലുകളും കാണുമ്പോൾ ആണ്, എന്തിനാണ് ഇങ്ങനെ അസ്വസ്ഥപ്പെടുന്നത്, ഒരുപാട് മോശം കമെന്റുകൾ വന്നിട്ടുണ്ട് ആദ്യം ശരിക്കും പ്രതികരിച്ചു എന്നാൽ പിന്നീട് അത് കുറഞ്ഞു, ഇത്തരക്കാരോട് പ്രതികരിച്ചിട്ട് കാര്യമില്ല.

ഞാൻ ആദ്യമൊക്കെ ദേഷ്യപെടുമായിരുന്നു എന്നാൽ ഇപ്പോൾ അതിനെ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയിൽ മോശം കമെന്റുകൾ കാണുമ്പൊൾ ദേഷ്യപ്പെടാത്തത് അവരോടു ഭയം ഉള്ളതുകൊണ്ടല്ലാ മറിച്ചു ഇത്തരക്കാരോട് പ്രതികരിച്ചിട്ട് കാര്യമില്ല എന്നറിഞ്ഞുകൊണ്ടാണ് അനശ്വര പറയുന്നു.