രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന തീരുമാനത്തിൽ ഒരുങ്ങുകയാണ് ദളപതി വിജയ് ! രാഷ്ട്രീയ പ്രഖ്യാപനത്തിന് സജ്ജ്മാകുന്നുനടൻ

തമിഴകത്തെ മാത്രമല്ല രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒരു  തീരുമാനത്തിൽ എത്തുകയാണ് ദളപതി വിജയ്, ലോകസഭാ തെരഞ്ഞെടുപ്പിനെ മുൻപ് തന്നെ നടൻ തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് എന്നാണ് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറെ വർഷങ്ങൾ…

തമിഴകത്തെ മാത്രമല്ല രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒരു  തീരുമാനത്തിൽ എത്തുകയാണ് ദളപതി വിജയ്, ലോകസഭാ തെരഞ്ഞെടുപ്പിനെ മുൻപ് തന്നെ നടൻ തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് എന്നാണ് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറെ വർഷങ്ങൾ കൊണ്ട് നടൻ രാഷ്ട്ര്യയത്തിൽ ഇറങ്ങുമെന്നു വാർത്തകൾ എത്താൻ  തുടങ്ങിയിട്ട്, ഇപ്പോൾ അങ്ങനൊരു തീരുമാനത്തിൽ നടൻ സജ്‌ജമാകുന്നു എന്നാണ് റിപ്പോർട്ട്, നടന്റെ ആരാധക സംഘടനയായ മക്കൾ ഇയക്കത്തെ  രാഷ്ട്രീയ പാർട്ടി ആക്കാനാണ് തീരുമാനമെന്നും പറയുന്നു

ഇപ്പോൾ നടക്കാൻ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിനെ മുൻപ് ഇത് ചർച്ച ആയെന്നും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നടൻ തന്റെ ഫാൻ അംഗങ്ങളെ കണ്ടു എന്നും പറയുന്നു. അടുത്ത മാസം വിജയ് മക്കൾ ഇയക്കത്തെ  രാഷ്ട്രീയ പാർട്ടി ആയി രജിസ്റ്റർ ചെയ്യാൻ പോകുന്നു എന്നും പറയുന്നുണ്ട്. വിജയ് പ്രളയ സമയത്തു൦ അല്ലാതെയും തന്റെ ഫാൻ സംഘടനയുമായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യ്തിരുന്നു,

എന്നാൽ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് യുടെ പുതിയ ചിത്രമാണ്  ‘ഗോട്ട്’, ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാണ് സൂചന, ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പരിപൂര്ണതയിൽ എത്തുമെന്ന് പറയുന്നുണ്ട്.