August 10, 2020, 2:09 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films News

കോമഡി സ്റ്റാർ അവതാരിക മീര വിവാഹിതയാകുന്നു!! വിവാഹ നിശ്ചയം കഴിഞ്ഞു ( Video)

anchor-meera-engagement-pho

മലയാളികൾക്ക് ഏറെ പ്രിയാപ്പെട്ട റിയാലിറ്റി ഷോ ആണ് കോമഡി സ്റ്റാർ, അത് പോലെ തന്നെ കോമഡി സ്റ്ററിലെ മീരയെയും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്, ഇപ്പോൾ ആരാധകർക്ക് ഒരു പുതിയ വാർത്തയുമായി മീര എത്തിയിരിക്കുകയാണ്, മീര വിവാഹിതയാകുന്നു, വിവാഹനിശ്ചയം കഴിഞ്ഞു. വിഷ്ണുവാണ് മീരയുടെ ജീവിത പങ്കാളി. മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്.ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്.

Meera-Anil-Engagement-Photos-7

അവതാരിക ആകുന്നതിനു മുൻപ് മീര ഒരു മികച്ച നർത്തകി ആയിരുന്നു, ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്സിറ്റി കലാതിലകമാണ്, നൃത്തമാണ് മീരയെ അവതാരിക എന്ന പദവിയിലേക്ക് എത്തിച്ചത്, എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ജോലി കിട്ടിയെങ്കിലും അത് വേണ്ടാന്ന് വെച്ചിട്ടാണ് മീര അഭിനയ രംഗത്തേക്ക് എത്തി ചേർന്നത്.ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയര്‍ ആരംഭിച്ചത്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.തിരുവനന്തപുരം സ്വദേശിയായ മീര

meera engagement photo

അനില്‍ ക്രൈസ്റ്റ് നഗറിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1990 മാര്‍ച്ച്‌ 28ന് ജനിച്ച മീര നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് ഇഞ്ചിനീയറിങ്ങില്‍ നിന്നാണ് കോളേജ് സിവില്‍ എഞ്ചനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലെ താല്‍പര്യം മൂലം താരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസവും പാസായി. ടോപ് 3 മോഡല്‍സ്, ഹലോ ഗുഡ്‌ഈവനിങ് തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാര്‍സ് ഏറെ ശ്രദ്ധയാണ് നേടിയത്. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ പരിപാടികളില്‍ എല്ലാം സ്ഥിരം അവതാരക മീരയാണ്.

Related posts

വിവാഹം ഉടനെ തന്നെ ഉണ്ടാകും, തന്റെ വിവാഹത്തെ പറ്റി തുറന്നു പറഞ്ഞു പ്രേക്ഷകരുടെ കല്യാണി

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങൾ നൽകി ‘ജോക്കറും അപ്പൂപ്പനും’ എത്തി, ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

അയാൾ എനിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി തന്നു, രണ്ടരമണിക്കൂറിനു ശേഷമാണ് അവിടെ നിന്നും രക്ഷപെട്ടത്!

WebDesk4

എങ്ങനെയും പണം കിട്ടണം എന്ന് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം; അച്ഛന്റെ പണക്കൊതി മൂലം തനിക്ക് സംഭവിച്ച നഷ്ടങ്ങളെ പറ്റി ഖുശ്‌ബു

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

കടുത്ത ഫിറ്റ്‌നസ് പ്രേമം !! 65-ാം വയസ്സിൽ മരം കയറി ഹൃതികിന്റെ അമ്മ

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചു പൊട്ടി മേഘ്ന രാജ് !! കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഇരിക്കെയാണ് ഭർത്താവിന്റെ വിയോഗം

WebDesk4

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

WebDesk4

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

WebDesk4

തനിക്ക് ആ നടനുമായി അവിഹിതം ഉണ്ടെന്നു പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേര്‍പെടുത്തിയത് !!

WebDesk4

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള സൗകര്യം ഒരുക്കി കെ.എസ്.ഇ.ബി !! അടക്കുവാൻ എത്തുന്നവർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

WebDesk4

എന്റെ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല, വിവാഹ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക ഷെട്ടി !!

WebDesk4
Don`t copy text!