കള്ളം പറഞ്ഞ് അനൂപ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചു.സത്യം എന്ത് ?

കുറച്ചു ദിവസങ്ങളായി ഗായികയായ വൈക്കം വിജയലക്ഷ്മിയുടെ കുടുംബ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് വരുന്നത്. താരത്തിന്റെ കാഴ്ച്ചയെക്കുറിച്ചുള്ള കാര്യങ്ങൾ കുറച്ച് ദിവസം മുൻപ് പുറത്ത് വന്നെങ്കിലും. ഇതിന് ശേഷമാണ് താരത്തിന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്ത്…

കുറച്ചു ദിവസങ്ങളായി ഗായികയായ വൈക്കം വിജയലക്ഷ്മിയുടെ കുടുംബ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് വരുന്നത്. താരത്തിന്റെ കാഴ്ച്ചയെക്കുറിച്ചുള്ള കാര്യങ്ങൾ കുറച്ച് ദിവസം മുൻപ് പുറത്ത് വന്നെങ്കിലും. ഇതിന് ശേഷമാണ് താരത്തിന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്ത് വരുന്നത്. താരത്തിന്റെ ഭർത്താവുമായുള്ള വേർപിരിയലിന് ശേഷം വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ ഭർത്താവ് ആയ അനൂപ് താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വിജിക്കൊരു ജീവിതം കൊടുത്തതിൽ സന്തോഷം ഉണ്ടെന്ന് ആര്യ പറയുമ്പോൾ നന്ദി പറയുന്ന അനൂപിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. വിജിക്കെല്ലാം സംഗീതം ആണ്. എന്നൊക്കെയാണ് അനൂപ് താരത്തെക്കുറിച്ച് പറയുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ്‌ വിജിയുടെ വീട്ടിൽ ആദ്യം പോന്നത്. വിജയുടെ കുടുംബത്തിൽ ഒരു നാഗചൈദന്യ ക്ഷേത്രം ഉണ്ട്. ഇവിടെ വിലക്ക് സമർപ്പിക്കാൻ ചെന്നതാണ്. ഞങ്ങൾ തമ്മിൽ സംസാരിച്ച് തുടങ്ങിയപ്പോൾ ആദ്യം പ്രോഗ്രാമുകളെക്കുറിച്ചും മറ്റും സംസാരിച്ചു പിന്നീട് കാഴ്ച്ചയെക്കുറിച്ചും സംസാരിച്ചു അന്ന് മറ്റൊന്നും സംസാരിച്ചില്ല. രണ്ടാമത് ചെന്നപ്പോൾ വിജിയെ കെട്ടിച്ച് തരുമോ എന്നായിരുന്നു അനൂപ് നേരിട്ട് ചോദിച്ചത്. എന്നൊക്കെയാണ് അനൂപ് താരവുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്.