തലയിൽ ഒരു ഭാരം കയറ്റിവെച്ച ഫീൽ ആയിരുന്നു ആ സീൻ ചെയ്തത്! ജീത്തു സാർ പോലും പലപ്പോഴും ഓക്കേ ആണോ എന്ന് ചോദിച്ചു, അനശ്വര രാജൻ 

ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രം ‘നേരി’ലെ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച നടിയാണ് അനശ്വര രാജൻ, ഇപ്പോൾ താരം ചിത്രത്തിലെ തന്റെ കഥപാത്രം ചെയ്യ്ത ഒരു പ്രധാന സീനിനെ കുറിച്ച് പറഞ്ഞ…

ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രം ‘നേരി’ലെ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച നടിയാണ് അനശ്വര രാജൻ, ഇപ്പോൾ താരം ചിത്രത്തിലെ തന്റെ കഥപാത്രം ചെയ്യ്ത ഒരു പ്രധാന സീനിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, ആ സീൻ ചെയ്യുമ്പോൾ തന്നെ സെറ്റിൽ ഉള്ളവരെല്ലാം കംഫർട്ട് ആക്കാൻ നോക്കിയിരുന്നു, അതുപോലെ അവിടെ കുറച്ചു ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അനശ്വര പറയുന്നു.

തലയിൽ ഒരു ഭാരം കയറ്റിവെച്ച ഫീൽ ആയിരുന്നു താൻ ആ സീൻ ചെയ്യ്തത് , ആ സമയത്തു ജീത്തു സാർ പോലും താൻ ഓക്കേ ആണോ എന്ന് പലപ്പോഴും ചോദിച്ചുകൊണ്ടിരുന്നു, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ , അല്ലെങ്കിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് പോലും ചോദിച്ചുകൊണ്ടിരുന്നു, ശരിക്കും സെറ്റിലുള്ളവർ തന്നെ കംഫർട്ട് ആക്കാൻ നോക്കി കൊണ്ടിരുന്നു, ആ സീൻ ചെയുന്നതിന് മുൻപ് താൻ എല്ലാവരോടും  ഓക്കേ പറഞ്ഞു.

എന്നാൽ ആ സീൻ ചെയ്യുന്ന സമയത്തു തലയിൽ ഒരു ഭാരം കയറ്റി വെച്ച ഒരു ഫീൽ ആയിരുന്നു, സാറാ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം എന്നിൽ തന്നെ നിലനിന്നു , അത് ആ സീൻചെയ്യ്തു  കഴിഞ്ഞതിനു ശേഷവും അങ്ങനെ തന്നെ നിലനിന്നു അനശ്വര പറയുന്നു, നേരിൽ ഒരു ഗംഭീര കഥപാത്രമായിരുന്നു അനശ്വര ചെയ്യ്തിരുന്നത്, സാറാ  എന്ന കണ്ണ് കാണാത്ത പെൺകുട്ടി ആയാണ് അനശ്വര അഭിനയിച്ചത്, നടിയുടെ കരിയറിലെ തന്നെ ഒരു വേറിട്ട കഥപാത്രം