പ്രതീക്ഷച്ചത് പോലെ വണ്ണം കുറയ്ക്കാൻ പറ്റാഞ്ഞത് അനുഷ്‌ക്കയ്ക്ക് വിനയായി

നിരവധി ആരാധകർ ഉള്ള താരമാണ് അനുഷ്‌ക. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. തെലുങ്കിലും തമിഴിലും എല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ അനുഷ്‌ക്കയ്ക്ക് ആരാധകരും കൂടി. നിരവധി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു. കരിയറിന്റെ തുടക്ക കാലത്ത് ഗ്ളാമറസ് റോളുകളിൽ ആണ് കൂടുതലും എത്തിയിരുന്നത്. എന്നാൽ പതുക്കെ പതുക്കെ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രങ്ങൾ താരം തിരഞ്ഞെടുക്കാൻ തുടങ്ങി. ഇത് നിരവധി നല്ല കാഥാപാത്രങ്ങൾ ചെയ്യാൻ അനുഷ്‌കയെ സഹായിച്ചു. വളരെ പെട്ടന്ന് ആണ് അനുഷ്‌ക്ക തെന്നിന്ത്യൻ മുഴുവൻ ആരാധകരെ സ്വന്തമാക്കിയതും. അരുന്ധതി, രുദ്രമ്മ ദേവി തുടങ്ങി നായിക പ്രസക്തിയുള്ള ചിത്രങ്ങൾ അനുഷ്‌കയുടെ കരിയറിന് ഗുണം ചെയ്തു.

Anushka Sheetty5

എന്നാൽ അനുഷ്ക ഭാഗമായ ബാഹുബലി വലിയ ഹിറ്റ്ആയിരുന്നു . എന്നാൽ അതിനെ വെല്ലുന്ന തരത്തിൽ ഉള്ള ഒരു ചിത്രം പിന്നീട് അനുഷ്‌ക്കയ്ക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കുറച്ച് വർഷങ്ങൾ ആയി താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. 2020 ൽ ആണ് അനുഷ്‌കയുടെ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ഇറങ്ങിയത്. ഇപ്പോഴിതാ അനുഷ്‌ക്ക അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെയും പ്രായം നാല്പതിനോട് അടുത്തിട്ടും വിവാഹം കഴിക്കാതിരിക്കുന്നതിന്റെയും കാരണം പറയുകയാണ് ബയിൽവാൻ രംഗനാഥൻ. ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടിയത് ആണ് അനുഷ്‌ക്കയ്ക്ക് വിനയായത്. കാരണം സിനിമ ചെയ്തു തീരുമ്പോൾ ശരീരഭാരം കുറയ്ക്കാം എന്ന് അനുഷ്‌ക്ക കരുതി.

Anushka

മുപ്പത്തെട്ട് വയസ്സിൽ ആണ് അനുഷ്‌ക്ക ഈ സിനിമ ചെയ്തത്. എന്നാൽ അനുഷ്‌ക്ക ഉദ്ദേശിച്ചത് പോലെ ശരീരഭാരം കുറഞ്ഞില്ല. മാത്രവുമല്ല, വീട്ടുകാർ അപ്പോൾ അനുഷ്‌ക്കയ്ക്ക് വിവാഹം നോക്കുന്ന സമയവും ആയിരുന്നു. എന്നാൽ പ്രായവും വണ്ണവും കാരണം അനുഷ്കയ്ക് വിവാഹവും ഒന്നും ശരിയായില്ല. മാത്രവുള്ള ഇത്രയും പ്രായമുള്ള നായികയ്ക് ഒപ്പം അഭിനയിക്കാൻ വയ്യെന്ന് നായകന്മാർ കൂടി പറഞ്ഞതോടെ താരത്തിന് സിനിമയിലും അവസരങ്ങൾ നഷ്ട്ടപെട്ടു. സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുഷ്‌ക്കയ്ക്ക് അവസരം ലഭിച്ചെങ്കിലും നായികയായി നിന്ന അനുഷ്‌ക്ക സഹ കഥപാത്രങ്ങളെ അവതരിപ്പിക്കാൻ തയാറായില്ല എന്നുമാണ് രംഗനാഥൻ പറഞ്ഞത്.