August 4, 2020, 4:57 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

താൻ കാവ്യാമാധവനെ പോലെ ആണെന്ന് പറഞ്ഞവർക്ക് അനുസിത്താര കൊടുത്ത മറുപടി കണ്ടോ ….!!

kavya-anu

സഹനടിയായി പ്രേക്ഷകരുടെ മുന്നിൽ എത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുസിത്താര. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുവാൻ അനുവിന് കഴിഞ്ഞത്, നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനുവിന്റെ സൗന്ദര്യം. മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. മലയത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു.

anu

മലയാള സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സൗന്ദര്യമുള്ളതും ആയ നായിക അനു സിത്താരയാണെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരുന്നു . ഒരു പ്രമുഖ എഫ് എം റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി തന്റെ ഇഷ്ട നടിയെക്കുറിച്ച് തുറന്നു പറഞ്ഞത്.

KAVYA MADHAVAN

ഒരിക്കൽ കോമഡി ഉത്സവത്തിൽ എത്തിയ അനുസിത്താരയോട് മിഥുൻ അനുവിനെ കാണുവാൻ കാവ്യാമാധവനെ പോലെയുണ്ടെന്ന് പറഞ്ഞു. വേറെ ആരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ഇതിനു മുൻപ് പലരും തന്നോട് ഈ കാര്യം പറഞ്ഞിട്ടുണ്ട്. ഭയങ്കര സിമിലാരിറ്റി തോന്നിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേള്‍ക്കാനിഷ്ടമാണെന്നുമായിരുന്നു താരം പറഞ്ഞത്.

Related posts

ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

WebDesk4

മഹാലക്ഷ്മിക്ക് കൂട്ടായി കുടുംബത്തിലേക്ക് വീണ്ടും ഒരു കുഞ്ഞഥിതി !! സന്തോഷം പങ്കുവെച്ച് താര കുടുംബം

WebDesk4

ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ഇതുപോലെ ജോലിക്ക് പോകേണ്ടി വരില്ലായിരുന്നു – കാവ്യാമാധവൻ

WebDesk4

ഭാവനയുമായുള്ള തന്റെ സൗഹൃദം തകർന്നത് ആ സ്റ്റേജ് ഷോയ്ക്ക് ശേഷമാണെന്ന് റിമിടോമി

WebDesk4

കാവ്യാമാധവനും ദിവ്യ ഉണ്ണിയും തന്റെ അവസരങ്ങൾ തട്ടിയെടുത്തു – കാവേരി

WebDesk4

കറണ്ട് പോയ സമയത്ത് സംയുക്തയെയും കാവ്യയെയും ആരോ കയറി പിടിച്ചു !! കരണം പൊളക്കെ പൊട്ടിച്ച് സംയുക്ത

WebDesk4

പുത്തൻ ലുക്കിൽ ദിലീപ്, നിറചിരിയോടെ കാവ്യ!! വിവാഹ വേദയിൽ തിളങ്ങി താരങ്ങൾ, വീഡിയോ പുറത്ത്

WebDesk4

കാവ്യക്കും മീനാക്ഷിക്കും പരസ്പരം പൊരുത്തപ്പെട്ട് പോകുവാൻ കഴിയില്ലെന്ന് എനിക്കന്നേ അറിയാമായിരുന്നു !! ദിലീപിന്റെ തുറന്നു പറച്ചിൽ

WebDesk4

അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്റെ ഏറ്റവും വലിയ വിമർശകൻ എന്റെ ഭർത്താവാണ് !!

WebDesk4

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ കൊടുത്ത മറുപടി

WebDesk4

എന്തിനോടെങ്കിലും ആഗ്രഹം തോന്നിയാൽ തീർച്ചയായും അത് നേടിയെടുക്കണം എന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് – ദിലീപ്

WebDesk4

പലരുടെയും വെറുപ്പുകൾ സമ്പാദിച്ച് ദിലീപിനെ വിവാഹം ചെയ്ത കാവ്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ !!

WebDesk4
Don`t copy text!