August 8, 2020, 7:49 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇല്ല ഞാൻ വിവാഹം കഴിക്കുന്നില്ല !! കാരണം വ്യക്തമാക്കി ചക്കി

malavika-jayaram

ആദ്യമായി അഭിനയിച്ച പരസ്യം തന്നെ ട്രോളന്മാർ ഏറ്റെടുത്ത താരമാണ് മാളവിക, ജയറാമും മാളവികയും കൂടി ആയിരുന്നു പരസ്യം ചെയ്തത്. അന്ന് മുതൽ ട്രോളന്മാർ ട്രോളി കൊല്ലുകയായിരുന്നു ചക്കിയെ. ഇപ്പോൾ ആ ട്രോളുകൾ എല്ലാം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് മാളവിക ജയറാം. വളരെ രസകരമായ രീതിയിലാണ്‌ താന്‍ ട്രോളുകള്‍ ആസ്വദിക്കുന്നതെന്നു ഇതിലൂടെ മാളവിക തെളിയിച്ചിരിക്കുന്നത്. പരസ്യത്തിലെ ‘എന്‍റെ ചക്കിയാ, നിങ്ങളുടെ മാളവിക’ എന്ന പ്രയോഗമാണ് താരത്തിന് ഇത്രയും അധികം ട്രോളുകള്‍ വാങ്ങികൊടുത്തത്.

malavika jayaram

എന്നാല്‍ ഇപ്പോള്‍ മാളവിക തന്നെ തന്റെ വിവാഹത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ്.താരപുത്രി വിവാഹം ചെയ്യുന്നില്ല എന്നാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.’ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വസ്ത്രം വാങ്ങാനുള്ള ബ്രാന്‍ഡിനെ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍ മാളവിക.

malavika-jayaram

താരത്തിന്റെ ഈ പോസ്റ്റിന് ചുവടെ അമ്മയും നടിയുമായ പാര്‍വതിയും കമന്റുകള്‍ നല്‍കിയിരിക്കുകയാണ്. എന്റെ ചക്കി കുട്ടന്‍ എന്നായിരുന്നു പാര്‍വതി കമന്റ് നല്‍കിയിരുന്നത്. അതേ സമയം താരത്തിന്റെ പോസ്റ്റിന് ചുവടെ എല്ലാവരും കേട്ടല്ലോ. ജയറാമേട്ടന്റെ ചക്കി കല്യാണം കഴിക്കുന്നില്ലെന്ന്. ഇനി ആരും ട്രോളുകളുമായി വരരുതെന്നാണ് ഒരു ആരാധകന്‍ നല്‍കിയിരിക്കുന്ന കമന്റ്.

Related posts

മാളവിക ജയറാമിന്റെ ഫാഷന്‍ ഐക്കണ്‍, അമ്മയാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന് താരപുത്രി

WebDesk4

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ സാനിയയോട് യുവാവ്; ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് താരം

WebDesk4

സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

WebDesk4

അത് ഞാൻ ഏറെ ആസ്വദിക്കുന്നു മറഞ്ഞ് നിന്ന് പേടിപ്പിക്കുന്ന ടൈപ്പ് അല്ല!! മഞ്ജു

WebDesk4

മീനത്തിൽ താലികെട്ട് സിനിമയിലെ കുട്ടിത്താരത്തെ നിങ്ങൾക്ക് ഓർമ്മയുണ്ടോ, സിനിമ ഉപേക്ഷിക്കേണ്ടി വന്ന കാരണം വ്യക്തമാക്കി അമ്പിളി

WebDesk

സുശാന്ത് യാത്രയായത് ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി; തന്റെ 50 സ്വപ്നങ്ങളിൽ സഫലമായത് 20 എണ്ണം മാത്രം

WebDesk4

ബോഡി ഷേമിംഗ് !! മാധ്യമ പ്രവർത്തകയോട് മാപ്പ് ചോദിച്ച് ദുൽഖർ

WebDesk4

അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് അത്രമേൽ പാപമോ ?

WebDesk4

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയാഗം നോരോധിച്ചു .. നിരോധനം അധ്യാപകർക്കും ബാധകം

WebDesk4

ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ബാലു

WebDesk4

എന്റെ പേര് കൂടി പറയൂ പ്ലീസ് !! ലൈവിൽ എത്തിയ തന്റെ ഇഷ്ടതാരത്തിന്റെ വിഡിയോയിൽ തന്റെ പേര് പറയുവാൻ അപേക്ഷിച്ച് കാളിദാസ്

WebDesk4

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

WebDesk4
Don`t copy text!