August 16, 2020, 1:03 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധയേറുന്നു !!

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം.

ഈ ലോക്ക് ഡൗൺ കാലം അനുശ്രീയെ സംബന്ധിച്ചിടത്തോളം ഫോട്ടോഷൂട്ടുകളുടെ കാലം ആയിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ എത്തിയിരുന്നു, മികച്ച സ്വീകാര്യത ആയിരുന്നു അനുശ്രീയുടെ ഫോട്ടോഷൂട്ടിന്. ഇപ്പോൾ വീണ്ടും പുതിയ ഫോട്ടോഷൂട്ടുമായി അനുശ്രീ എത്തിയിരിക്കുയാണ്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വളരെ മോഡേൺ ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, ചുവന്ന ഗൗണിൽ അതി മനോഹാരിയായിട്ടാണ് അനുശ്രീ എത്തിയിട്ടുള്ളത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ വളരെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

 

Related posts

എന്റെ കൈ നിറയെ സ്നേഹമാണ് !! എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല !! കുട്ടികളുടെ ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

Webadmin

ആര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി അര്‍ച്ചന സുശീലനും കുടുംബവും ! ചിത്രങ്ങൾ കാണാം

WebDesk4

നിന്റെ ഭർത്താവിനെ എനിക്ക് നന്നായിട്ടറിയാം!! നാണമില്ലേ നിനക്ക് ഇങ്ങനെയൊക്കെ പറയാൻ, മേഘ്‌നക്കെതിരെ നടി ജീജ

WebDesk4

ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കണോ? വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു !! മറുപടി നൽകി സ്വാതി

WebDesk4

അന്ന് മമ്മൂട്ടി വാണി വിശ്വനാഥിന്‍റെ ചെകിട്ടത്തടിച്ചപ്പോള്‍ കൈയ്യടിച്ചു!

WebDesk4

ബിഗ്‌ബോസ് ആദ്യ എലിമിനേഷൻ, ആദ്യം എത്തിയ ആൾ തന്നെ ആദ്യം പുറത്തായി

WebDesk4

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

WebDesk4

കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട്; തനിക്ക് വന്ന കരണ്ട് ബിൽ കണ്ട് ഞെട്ടി സംവിധായകന്‍

WebDesk4

നിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!

WebDesk4

ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!!

WebDesk4

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4
Don`t copy text!