കണ്ണിന് കണ്ണായി എൻ കൺമണി! തമിഴ് പെണ്ണായി അനുശ്രീ, രവി വർമ്മ ചിത്രം പോലെ മനോഹരമെന്ന് ആരാധകർ

വേറിട്ട ലുക്കിലുള്ള നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറൽ. വയലറ്റ് നിറത്തിലുള്ള സാരിയില്‍ വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വയലറ്റ് നിറത്തിലെ പിങ്ക് ബോർഡർ സാരിയിൽ നാടൻ സുന്ദരിയായിട്ടാണ് അനുശ്രീ എത്തിയിട്ടുള്ളത്.  …

View More കണ്ണിന് കണ്ണായി എൻ കൺമണി! തമിഴ് പെണ്ണായി അനുശ്രീ, രവി വർമ്മ ചിത്രം പോലെ മനോഹരമെന്ന് ആരാധകർ

എന്തൊരു സിംപിളാണ് അനുശ്രീ!! നാട്ടുകാര്‍ക്കൊപ്പം നിലത്തിരുന്ന് ഉത്സവം ആസ്വദിച്ച് താരം

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടി അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. വലിയ സെബ്രിറ്റി താരമാണെങ്കിലും നാട്ടിലെത്തിയാല്‍ തനി നാടനാണ് അനുശ്രീ. നാട്ടിലെ ആഘോഷങ്ങളിലും ഉത്സവങ്ങളിലുമെല്ലാം താരം സജീവമായി…

View More എന്തൊരു സിംപിളാണ് അനുശ്രീ!! നാട്ടുകാര്‍ക്കൊപ്പം നിലത്തിരുന്ന് ഉത്സവം ആസ്വദിച്ച് താരം

മലയാളികൾ കാത്തിരിക്കുന്ന കല്യാണം ; പ്രതികരണവുമായി താരം

സിനിമാ ലോകത്തെ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരമുള്ള കാര്യങ്ങളാണ് പ്രണയവും വിവാഹവുമൊക്കെ . അങ്ങനെ  അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പേരാണ് ഉണ്ണി മുകുന്ദന്റെയും അനുശ്രീയുടെയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.…

View More മലയാളികൾ കാത്തിരിക്കുന്ന കല്യാണം ; പ്രതികരണവുമായി താരം

തന്റെ വലിയ സന്തോഷത്തിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് അനുശ്രീ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് അനുശ്രീ. ലാൽ ജോസ് – ഫഹദ് ഫാസിൽ ടീമിന്റെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ…

View More തന്റെ വലിയ സന്തോഷത്തിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് അനുശ്രീ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിവാഹം വലിയ ഉത്തരവാദിത്തം-മനസ്സ് തുറന്ന് പറഞ്ഞ് അനുശ്രീ

ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേയ്സിലൂടെ മലയാളസിനിമാ ലോകത്തേക്കെത്തിയ നായികയാണ് നടി അനുശ്രീ. ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. ആരാധകരുടെ പ്രിയ നായികയാണ് താരം. സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം അനുശ്രീ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സോഷ്യല്‍…

View More വിവാഹം വലിയ ഉത്തരവാദിത്തം-മനസ്സ് തുറന്ന് പറഞ്ഞ് അനുശ്രീ

എന്ത് ഭം​ഗി നിന്നെ കാണാൻ…! ​ദീപങ്ങളുടെ ഉത്സവത്തിൽ ​ഗ്ലാമർ കുറയ്ക്കാതെ മലയാളി താരങ്ങൾ, ചിത്രങ്ങൾ വൈറൽ

ദീപാവലി ആഘോഷങ്ങളിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി മലയാളി താരസുന്ദരികൾ. ദീപങ്ങളുടെ ഉത്സവത്തിൽ ദീപം പോലെ പ്രകാശിച്ച താര സുന്ദരികളുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ദീപാവലി ദിനത്തിൽ ലെഹങ്കയിൽ മനോഹരിയായിട്ടുള്ള ചിത്രമാണ് അുനുശ്രീ പോസ്റ്റ് ചെയ്തത്. ശാലിൻ…

View More എന്ത് ഭം​ഗി നിന്നെ കാണാൻ…! ​ദീപങ്ങളുടെ ഉത്സവത്തിൽ ​ഗ്ലാമർ കുറയ്ക്കാതെ മലയാളി താരങ്ങൾ, ചിത്രങ്ങൾ വൈറൽ

അല്ലെങ്കിലും മനുഷ്യനേക്കാൾ നല്ലത് ഇവരാണ് ; തെരുവിൽ പശുവിനും പട്ടിക്കും ബിസ്കറ്റ് കൊടുത്ത് താരസുന്ദരി

മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലെത്തി താരത്തിന് പിന്നീട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.…

View More അല്ലെങ്കിലും മനുഷ്യനേക്കാൾ നല്ലത് ഇവരാണ് ; തെരുവിൽ പശുവിനും പട്ടിക്കും ബിസ്കറ്റ് കൊടുത്ത് താരസുന്ദരി

താൻ ഇനിയും ചെറിയ ഒരു ബ്രേക്ക് എടുക്കുന്നു! അനുശ്രീ,  തീരുമാനത്തിന്റെ പിന്നിലെ കാരണമെന്തെന്ന് ആരാധകർ 

മലയാള സിനിമയിലെ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ, ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുന്നു എന്ന് പറയുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,…

View More താൻ ഇനിയും ചെറിയ ഒരു ബ്രേക്ക് എടുക്കുന്നു! അനുശ്രീ,  തീരുമാനത്തിന്റെ പിന്നിലെ കാരണമെന്തെന്ന് ആരാധകർ 

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അനുശ്രീ; കാരണം അന്വേഷിച്ച് ആരാധകർ!

യുവനടി അനുശ്രീയ്ക്ക് എന്തുപറ്റി എന്നാണ് സോഷ്യൽ മീഡിയഒന്നടങ്കം ചോദിക്കുന്നത്. താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടാണ് ആരാധകർ ഇത്തരത്തിൽ ഒരു ചോദ്യം ഉന്നയിക്കുന്നത്.തനിക്ക് അതിജീവിക്കേണ്ടി വരുന്ന സങ്കടത്തെക്കുറിച്ചാണ് അനുശ്രീ പോസ്റ്റിൽ പറയുന്നത്. കഴിഞ്ഞ…

View More കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അനുശ്രീ; കാരണം അന്വേഷിച്ച് ആരാധകർ!

ലോകത്തിലെ ഏറ്റവും മികച്ച സഹോദരന് ജന്മദിനാശംസകൾ;സഹോദരന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി അനുശ്രീ

യുവതാരങ്ങളിൽ ശ്രദ്ധേയയാണ് നടി അനുശ്രീ.സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമായ താരം തന്‌റെ വിശേഷങ്ങൾ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ ഫാമിലുയുമായി വളരെയധികം അടുപ്പം പുലർത്തുന്ന അനുശ്രീ ഇപ്പോഴിതാ, സഹോദരന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ്…

View More ലോകത്തിലെ ഏറ്റവും മികച്ച സഹോദരന് ജന്മദിനാശംസകൾ;സഹോദരന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി അനുശ്രീ