അടിവസ്ത്രം കാണിച്ച് ഫോട്ടോഷൂട്ട് വിവാദത്തിന് ചൂട് കൂട്ടി അപർണ്ണ ജയറാം

വ്യത്യസ്ത ഫോട്ടോഷൂട്ടിലൂടെ താരമായി മാറിയ മോഡലാണ് അപർണ്ണ ജയറാം. ഇപ്പോൾ താരത്തിന്റേതായ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കടത്തീർത്ത് നിന്നുകൊണ്ടുള്ള അപർണ്ണ ജയറാമിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് താരം സ്രദ്ധയമായി മാറിയിരിക്കുന്നത്. അതീവ സുന്ദരിയായി ആണ് താരത്തെ കാണാൻ കഴിയുന്നത്. മുണ്ടും ബ്ലൗസും ഇട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. അവസാന വരഷ മിസ്സ്‌ കൊച്ചി സൗന്ദര്യമത്സരത്തിൽ റണ്ണേഴ്സ് അപ്പായി വിജയ കിരീടം അണിഞ്ഞ വ്യക്തിയാണ് അപർണ്ണ ജയറാം.

മിസ് കാറ്റ് വാക്ക് മൽസരത്തിലും മികച്ച പ്രകടനത്തിലൂടെ അപർണ്ണ ജയറാം കിരീടം നേടിയിരുന്നു. വിവിധ തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന കാലമാണ് ഇത്. എന്നിരുന്നാൽ മോഡേൺ ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ നിരവധി അതിക്രമങ്ങളും ഉണ്ടായിട്ടുണ്ട് എന്നാലും ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം. മോഡലുകൾ ഇടുന്ന ചിത്രങ്ങൾക്ക് കമന്റ് ബോക്സിൽ നിരവധി അധിക്ഷേപങ്ങൾ ആണ് വരുന്നത്. എന്തായാലും മുണ്ടും ബ്ലൗസും ധരിച്ചുള്ള അപർണ്ണ ജയറാമിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.