ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മനസപുത്രി എന്നഹിറ്റ് പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് അർച്ചന സുശീലൻ. മനസപുത്രിയ്ക്ക് ശേഷം നിരവധി പരമ്പരകളിൽ അഭിനയിക്കുവാൻ താരത്തിന് കഴിഞ്ഞു. മിനിസ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലേയ്ക്കും താരം കടന്നു കയറി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മികച്ച മത്സരാര്ഥികളിൽ ഒരാളാണ് അർച്ചന സുശീലൻ.