മമ്മൂക്കയുടെ ഷോട്ട് കഴിയുമ്പോൾ രാഹുലേട്ടൻ ഒരു വാക്ക് പറയും ആ മാതിരിപൊളിയാണ് പൊളിച്ചെക്കുന്നത് ! എന്നാൽ അത് ഞങ്ങളിൽ ഉണ്ടാവില്ല; അർജുൻ അശോകൻ 

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം  ഇപ്പോൾ നല്ല പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് തീയറ്ററുകളിൽ, ഈ ഒരു വേളയിൽ ഇതിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അർജുൻ അശോകൻ സിനിമയെ കുറിച്ചും…

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം  ഇപ്പോൾ നല്ല പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് തീയറ്ററുകളിൽ, ഈ ഒരു വേളയിൽ ഇതിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അർജുൻ അശോകൻ സിനിമയെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ, ഞങ്ങളുടെ സീൻ കഴിയുമ്പോൾ രാഹുൽ ഏട്ടനോട് അങ്ങോട്ട് ചോദിക്കണം ഓക്കേ ആണോ എന്ന്,

ഞങ്ങളുടെ ഷോട്ട് കഴിയുമ്പോൾ അത് ബ്രില്യന്റ് ആണോ എന്ന് രാഹുൽ ഏട്ടൻ പിന്നീട് നോക്കുന്നത് കാണാം, എന്നാൽ മമ്മൂക്കയുടെ ഓരോ ഷോട്ട് കഴയുമ്പോൾ രാഹുൽ ഏട്ടൻ ഒരു വാക്ക് പറയും ഇക്ക ബ്രില്യന്റ് എന്ന്,എന്നാൽ നമ്മളുടേതിന് അങ്ങനൊരു വാക്ക് കേൾക്കില്ല, അത്ര നാച്ചുറൽ ആയിരിക്കും മമ്മൂക്കയുടെ അഭിനയം, അദ്ദേഹത്തിന്റെ ഒരു ഷോട്ട് കഴിയുമ്പോൾ രാഹുലേട്ടൻ ഒന്നും നോക്കാതെ പറയും മമ്മൂക്ക ബ്രില്യന്റ് കട്ട്  എന്ന്

ഞങ്ങൾ ചെയ്യുമ്പോൾ രാഹുലേട്ടനോട് അങ്ങോട്ട് ചോദിക്കും ഓക്കേ ആണോ എന്ന് അദ്ദേഹം ഒന്ന് നോക്കിയിട്ട് പറയും ഓക്കേ എന്ന് അർജുൻ അശോകൻ പറയുന്നു, ശരിക്കും മമ്മൂക്കയുടെ പെർഫോമൻസ് കണ്ടു കഴിഞ്ഞാൽ നമ്മൾ എഴുനേറ്റു നിന്ന് കയ്യടിച്ചു പോകും ആ മാതിരി പൊളിയാ പൊളിച്ചെക്കുന്നത് , അർജുൻ അശോകൻ പറയുന്നു