ആദ്യ പാൻ ഇന്ത്യൻ ചിത്രം ഒരുക്കാൻ വിജി തമ്പി! ‘ജയ് ശ്രീ റാം’  ഉടൻ വരുന്നു 

ആദ്യ പാൻ ഇന്ത്യൻ ചിത്രവുമായി സംവിധായകനും നടനുമായ വിജി തമ്പി എത്തുന്നു, ജയ് ശ്രീ റാം  എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ കോൺസപ്റ്റ്  ചിത്രമാണ് അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്,ചിത്രത്തിൽ തകർന്ന…

ആദ്യ പാൻ ഇന്ത്യൻ ചിത്രവുമായി സംവിധായകനും നടനുമായ വിജി തമ്പി എത്തുന്നു, ജയ് ശ്രീ റാം  എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ കോൺസപ്റ്റ്  ചിത്രമാണ് അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്,ചിത്രത്തിൽ തകർന്ന നിലയിലുള്ള അമ്പലവും, കൊടിമരവും, കൽവിളക്കും അതിനൊപ്പം നിൽക്കുന്ന നായകനെയും കാണാ൦, കരിയറിലെ തന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമെന്നാണ് വിശ്വഹിന്ദു പരിഷിത് സംസഥാന അദ്യക്ഷനും, സംവിധായകനുമായ വിജി തമ്പി പറയുന്നത്

വിഷ്ണു വർധന്റെ രചനയിൽ ഒരുങ്ങു്ന്ന ചിത്രമാണിത്, ദൃശ്യ സിനിമയുടെ ബാനറിൽ പ്രദീപ് നായരും , രവി മേനോനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്, സംവിധായകൻ ഈ ചിത്രത്തോടൊപ്പം എല്ലാവരുടെയും പ്രാർത്ഥനയും , സപ്പോർട്ടും ഉണ്ടാകണമെന്നും കുറിച്ചിട്ടുണ്ട്,

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ട്ട ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സംവിധായകൻ വിജി തമ്പി അബുദാബിയിലെ ബാപ്സ് എന്ന ഹിന്ദു ക്ഷേത്രത്തിന്റെ ഉത്ഘാടന ചടങ്ങിനും പങ്കെടുത്തിരുന്നു, ജയ് ശ്രീ റാം  എന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കുറിച്ചോ, നടനെ കുറിച്ചോ യാതൊരു വിവരങ്ങളും പങ്കുവെച്ചിട്ടില്ല,