വനിത അതിര് കടക്കുന്നു! തന്റെ കുടുംബത്തെ നിരന്തരം അപമാനിക്കുന്നു, ഇനിയും തുടർന്നാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കും, അരുൺ വിജയ് 

ഒരുപാട് വിമർശനങ്ങൾ നേടാറുള്ള ഒരു നടിയാണ് വനിത വിജയകുമാർ, തന്റെ ജീവിതം തകർത്തത് കുടുംബമാണെന്ന് പല അഭിമുഖങ്ങളിലും വനിത പറഞ്ഞിട്ടുണ്ട്, നടിയുടെ അച്ഛൻ വിജയകുമാറോ സഹോദരങ്ങളോ ആരും തന്നെ വനിതയുമായി നല്ല ബന്ധത്തിലല്ല, ഇപ്പോൾ…

ഒരുപാട് വിമർശനങ്ങൾ നേടാറുള്ള ഒരു നടിയാണ് വനിത വിജയകുമാർ, തന്റെ ജീവിതം തകർത്തത് കുടുംബമാണെന്ന് പല അഭിമുഖങ്ങളിലും വനിത പറഞ്ഞിട്ടുണ്ട്, നടിയുടെ അച്ഛൻ വിജയകുമാറോ സഹോദരങ്ങളോ ആരും തന്നെ വനിതയുമായി നല്ല ബന്ധത്തിലല്ല, ഇപ്പോൾ വനിതയുടെ അപമാനം സഹിക്കാൻ കഴിയുന്നില്ല എന്ന് സഹോദരൻ അരുൺ വിജയ് തുറന്നു പറയുകയാണ് ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ. തന്റെ പിതാവ് വിജയകുമാറിനെ കുറിച്ച് വനിത അപമാനം പറഞ്ഞു നടക്കുന്നു, ഇത് അതിര് കടക്കുന്നു

തന്റെ കുടുംബത്തെ കുറിച്ച് അവർ നിരന്തരമായി അപമാനപെടുത്തുന്നു, ഇനിയും വനിത ഇത് തുടർന്നാൽ ഇതിന്റെ പ്രത്യാഘതം നേരിടുമെന്നാണ് അരുൺ പറയുന്നത്. അവർ ഒരു ദ്രോഹിയാണ്, അവൾ എന്റെ പിതാവ് പറയുന്നത് ഒന്നും കേട്ടിട്ടില്ല അതുകൊണ്ടാണ് അവൾ ഇങ്ങനെ ജീവിക്കേണ്ടി വന്നത്. എന്നാൽ ഞങ്ങൾ അച്ഛൻ പറഞ്ഞതനുസരിച്ചു ജീവിച്ചതുകൊണ്ടു നല്ല നിലയിൽ ജീവിക്കുന്നു അരുൺ പറയുന്നു

അവൾ എങ്ങനെയുള്ളവളാണെന്ന് ഈ ലോകത്തിന് പോലും അറിയാം, അവൾ സ്വയബുദ്ധി ഇല്ലാതെ പ്രവർത്തിച്ചതുകൊണ്ടതാണ് ഇങ്ങനെ ജീവിക്കുന്നത്, അവളുടെ പ്രവർത്തനങ്ങൾ വളരെ മോശമാണ്. പക്ഷെ അവളുടെ നാശത്തിനെ കാരണം അവൾ തന്നെയാണ് എന്നിട്ട് ഞങ്ങളെ അവൾ അപമാനിച്ചു നടക്കുന്നു. ഞങ്ങളുടെ അച്ഛനെ പറ്റി അപവാദം പറയുന്നത് അവൾ നിർത്തണം ഇല്ലെങ്കിൽ ഇതിന്റെ പ്രത്യാഘതം വളരെ വലുതായിരിക്കും അരുൺ വിജയ് പറയുന്നു