പുതിയ വീട്ടിലേക്ക് മുൻഭർത്താവ് എത്തിയ സന്തോഷത്തിൽ നടി ആര്യ !!

ബിഗ്ഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരുപാടിയുയമായി വീണ്ടും ടെലിവിഷൻ രംഗത്തേക്ക് എത്തിയിരിക്കുകയാണ് ആര്യ. ബഡായി ബംഗ്ളാവിലൂടെ ശ്രദ്ധയയായി മാറിയ ആര്യ ബിഗ്ഗ് ബോസ് മലയാളം സീസൺ 2വിൽ എത്തിയതോടെ ആണ് ഏറെ…

ബിഗ്ഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരുപാടിയുയമായി വീണ്ടും ടെലിവിഷൻ രംഗത്തേക്ക് എത്തിയിരിക്കുകയാണ് ആര്യ. ബഡായി ബംഗ്ളാവിലൂടെ ശ്രദ്ധയയായി മാറിയ ആര്യ ബിഗ്ഗ് ബോസ് മലയാളം സീസൺ 2വിൽ എത്തിയതോടെ ആണ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. വെക്തി ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ വെളുപ്പെടുത്തിയതോടെ ആണ് ആര്യയ്ക്ക് നിരന്തരം വിമർശങ്ങൾ ലഭിച്ചത്. അതൊക്കെ മറികടന്ന് ജീവിതത്തിലെ മാറ്റ് സന്തോഷങ്ങൾ ആഘോഷിക്കുകയാണ് നടി ഇപ്പോൾ. ആര്യ സംഭവിച്ചടത്തോളം ഇക്കഴിഞ്ഞ ദീപാവലി ആഘോഷം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു.

ഏറെകാലത്തെ സ്വാപ്നമായ പുത്തൻ വീട്ടിലേക്ക് താമസം മാറി എന്ന് പറഞ്ഞാണ് ആര്യ എത്തിയിരുന്നത്. മകളുടെ കൂടെ പടക്കം പൊട്ടിച്ചും മറ്റും ദീപാവലി ആഘോഷിച്ചതിനൊപ്പം ഗ്രഹപ്രവേശനവും നടത്തി. ഇത്തവണ ഒരു പ്രധാനപ്പെട്ട അഥിതി കൂടി ആര്യയുടെ വീട്ടിലേക്ക് വന്നിരുന്നില്ലേ എന്ന് ചോദിക്കുകയാണ് ആരാധകർ ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുകയാണ്‌. സീരിയൽ നടി അർച്ചന സുശീലിന്റെ അനിയൻ ആയ രോഹിത് സുശീലൻ ആണ് ആര്യയുടെ ആദ്യ ഭർത്താവ്.

വിവാഹമോചിത ആയതിൽ പിന്നെ മകൾ റോയയുടെ കൂടെ ഒറ്റക്ക് താമസിക്കുകയായിരുന്നു ആര്യ. കുറച്ചുകാലം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിച്ച ഇരുവരും വൈകാതെ വേർപിരിയുകയായിരുന്നു. മകൾ ആര്യയുടെ കൂടെ ആണെങ്കിലും അവധി ദിനങ്ങളിലും മറ്റും ആഘോഷങ്ങൾക്കും ആയി പിതാവിന്റെ അടുത്തേക്ക് പോകും വേർപിരിഞ്ഞാലും ഭർത്താവുമായി അടുത്ത സൗഹൃദത്തിൽ ആണെന്ന് ആര്യ മുൻപ് വ്യക്തമാക്കിയിരുന്നു. മുൻപും ആര്യയുടെയും മകളുടെയും സന്തോഷത്തിൽ പങ്ക് ചേരാൻ രോഹിത്ത് എത്താറുണ്ട്. ഇത്തവണ ദീപാവലി ആഘോഷിക്കാൻ രോഹിതിന്റെ വീട്ടിലേക്ക് ആര്യയും മകളും പോയതാന്നോ. ആര്യയുടെ വീട്ടിലേക്ക് രോഹിത് വന്നതാന്നോ എന്ന കാര്യം വ്യക്തമല്ല എന്തായാലും രണ്ടാൾക്കും നല്ലത് വരട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.