മമ്മൂട്ടിയുടെ ബോഡി ലാംഗ്വേജ് ഒരു ബോസിനെ പോലെ! തനിക്കും അദ്ദേഹത്തെ പോലെ ആകണം, അശോക് സെൽവൻ 

മലയാളസിനിമയുടെ വല്യേട്ടൻ തന്നെയാണ് നടൻ മമ്മൂട്ടി, ഇപ്പോൾ നടനെ കുറിച്ചും മലയാള ഫിലിം ഇന്ടസ്ട്രിയെ കുറിച്ചും പറയുകയാണ് തമിഴ് നടൻ അശോക് സെൽവൻ, തനിക്കു മലയാള സിനിമയിൽ ഒരുപാടു ഇഷ്ട്ടമുള്ള നടൻ ആണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് ഒരു ബോസ് മാതിരിയാണ്, ശരിക്കും മലയാള സിനിമയിലെ ബോസ് ആണെന്ന് തോന്നിക്കുന്ന രീതിലാണ് അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് നടൻ പറഞ്ഞു.

അതുപോലെ നടൻ പൃഥ്വിരാജ് മലയാള ഇന്ടസ്ട്രിക്ക് നൽകുന്ന പുതുമ പോലെ തനിക്കും നൽകണം, അദ്ദേഹത്തിന്റെ ആ രീതി പോലെയാകണം, അദ്ദേഹം മലയാള ഇന്ഡസ്ട്രയിൽ നൽകുന്ന പുതിയ സിനിമകൾ, അഭിനയം എല്ലാം വളരെ നല്ലതാണ് , അദ്ദേഹത്തിന്റെ ആ ധൈര്യം വളരെ ഇഷ്ട്ടം ആണ് അദ്ദേഹത്തെപോലെയാകാൻ വാളേ ഇഷ്ട്ടം ആണ്, തനിക്കു കൂടുതൽ മലയാള സിനിമയിലെ ഡെക്കനേഷ്യൻമാരെ ആണ് കൂടുതലും ഇഷ്ടം, തന്റെ പുതിയ ചിത്രം പോർ തൊഴിൽ എടുത്താലും പകുതി ടെക്‌നീഷ്യന്മാർ മലയാളികൾ ആണ്

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് തനിക്കു കൂടുതൽ ഇഷ്ട്ടപെട്ട മലയാള സിനിമ. മലയാള സിനിമയിൽ ടെക്‌നീഷ്യന്മാരുടെ കാര്യം പറയുകയെണെങ്കിൽ സൂപ്പർ എന്ന് പറയാൻ കഴിയൂ, അശോക് സെൽവൻ പറഞ്ഞു, സില്ലിമോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.