ഷൂട്ടിംഗ് സമയത്തു ആസാദി മുദ്രാവാക്യം വിളിച്ചതിനെ പോലീസ് അറസ്റ്റ് ചെയ്യ്തു! ആസിഫ് അലി 

തന്റെ പഠനകാലത്തെ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമായിരുന്നു ആസാദി മുദ്രാവാക്യം, എന്നാൽ അങ്ങനൊരു മുദ്രാവാക്യം താൻ ഷൂട്ടിംഗ് സമയത്തു വിളിച്ചപ്പോൾ തന്നെ പോലീസ് വന്നു അറസ്റ്റ് ചെയ്യ്തു തുറന്നു പറയുന്നു നടൻ ആസിഫ് അലി. അന്ന്…

തന്റെ പഠനകാലത്തെ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമായിരുന്നു ആസാദി മുദ്രാവാക്യം, എന്നാൽ അങ്ങനൊരു മുദ്രാവാക്യം താൻ ഷൂട്ടിംഗ് സമയത്തു വിളിച്ചപ്പോൾ തന്നെ പോലീസ് വന്നു അറസ്റ്റ് ചെയ്യ്തു തുറന്നു പറയുന്നു നടൻ ആസിഫ് അലി. അന്ന് ക്യാംപസുകളിൽ നിറഞ്ഞു നിന്ന മുദ്രാവാക്യമായിരുന്നു ആസാദി മുദ്രാവാക്യം, മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബി ടെക്.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു താൻ ആസാദി മുദ്രാവാക്യം വിളിച്ചതിനെ തന്നെ പോലീസ് വന്നു അറസ്റ്റ് ചെയ്യ്തു. കൂടാതെ അവിടിരുന്ന ക്യമറുകളും എടുത്തുകൊണ്ടുപോയി. അന്ന് ചിത്രം ഷൂട്ട് ചെയ്യ്തത് ബാംഗ്ലൂരിൽ വെച്ചായിരുന്നു. അവിടെ ഷൂട്ടിംഗ് സമയത്തു ആസാദി മുദ്രവാക്യം വിളിച്ചു, ഇതുകേട്ട കർണാടക പോലീസ് വന്നു തന്നെ അറസ്റ്റ് ചെയ്യ്തു ഒപ്പം അവിടിരുന്ന ക്യാമറകളും കൊണ്ടുപോയി.

എന്താണ് നിങ്ങൾ വിളിച്ചുകൊണ്ടിരിക്കുന്നതെന്നു പോലീസ് ഞങ്ങളോട് ചോദിച്ചു,ഒരു സാമൂഹിക രാഷ്ട്രീയത്തെ വരച്ചുകാട്ടിയ ഒരു ചിത്രമായിരുന്നു ബി ടേക്. ഓരോ സിനിമയിലും ഓരോ പൊളിറ്റിക്‌സ് കഥ ആയിരിക്കും പറയുന്നത് ആസിഫ് പറയുന്നു, നടന്റെ പുതിയ ചിത്രം കാസർഗോൾഡ് എന്ന ചിത്രത്തിന്റെ ഭാഗമായ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.