ഭൂതകാലം എന്നെ ശരിക്കും ഞെട്ടിച്ചു സീരിയൽ താരം അശ്വതി !!

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് നടി അശ്വതി നിരവധി സീരിയലുകളിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയൽ പ്രേമികൾ ഉള്ള വ്യക്തി കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിലും മറ്റും നിറസാന്നിധ്യമായ അശ്വതിയുടെ പോസ്റ്റുകൾ എല്ലാം തന്നെ…

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് നടി അശ്വതി നിരവധി സീരിയലുകളിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയൽ പ്രേമികൾ ഉള്ള വ്യക്തി കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിലും മറ്റും നിറസാന്നിധ്യമായ അശ്വതിയുടെ പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്. ഇപ്പോൾ തരാം പങ്ക് വെച്ച പോസ്റ്റ് ആണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഷൈൻ നിഗം, രേവതി എന്നിവർ ശ്രദ്ധയമായ ഭൂതകാലം എന്ന ചിത്രത്തെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം : കഴിഞ്ഞ ദിവസം കാണാൻ ഇടയായി.. ആശ(രേവതി), വിനു (ഷെയിൻ നിഗം)ഇവർ രണ്ടുപേരും ആണ് കേന്ദ്ര കഥാപാത്രങ്ങൾ. അഭിനയത്തിന്റെ കാര്യത്തിൽ രണ്ടുപേരും മത്സരം ആയിരുന്നു എന്ന് തോന്നി എന്നതാണ് സത്യം. പക്ഷെ എന്റെ മനസ്സിൽ കൂടുതലായിട്ട് ആശ എന്ന അമ്മ കഥാപാത്രം തങ്ങി നിൽക്കുന്നു. സിനിമ ചില സ്ഥലങ്ങളിൽ ഒരൽപ്പം ഇഴയുന്നതായി തോന്നിയെങ്കിലും അടുത്തത് എന്തായിരിക്കും എന്നൊരു ആകാംഷ തരുന്നതായി തോന്നി. പക്ഷെ അവസാനത്തെ കുറച്ചു നേരം, ഒരു ഹോറർ മൂഡിലേക്ക് നമ്മളെ കൊണ്ടുപോയി ശരിക്കും ഭയപ്പെടുത്തി .. ഞാൻ ശരിക്ക് പേടിച്ചു എന്നാണ് താരം പറയുന്നത്.