താനൊരു ഭാഗ്യനായകൻ ആണെങ്കിലും  ആ ഒരു നടി വളരെ മോശമായിരുന്നു, അഥർവ 

തമിഴ് സിനിമകളിലെ ഒരു സൂപ്പർസ്റ്റാർ ആണ് നടൻ അഥർവ, ഇപ്പോൾ താരം ‘മധകം’ എന്ന വെബ് സീരിസിന്റെ പ്രൊമോഷൻ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ ഒരു ഭാഗ്യ നായകൻ…

തമിഴ് സിനിമകളിലെ ഒരു സൂപ്പർസ്റ്റാർ ആണ് നടൻ അഥർവ, ഇപ്പോൾ താരം ‘മധകം’ എന്ന വെബ് സീരിസിന്റെ പ്രൊമോഷൻ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ ഒരു ഭാഗ്യ നായകൻ ആണ്, എന്നാൽ നടി അമല പോളുമായിട്ടുള്ള അഭിനയം തനിക്ക് മോശമായിരുന്നു എന്ന് പറയുകയാണ് നടൻ, സാധാരണ തന്റെ കൂടെ ഏതു നടി അഭിനയിച്ചാലും അവരുടെ കരിയർ ഉയർച്ചയിൽ എത്തുമെന്നാണ് സിനിമ മേഖലയിലുള്ളവരുടെ വിശ്വാസം.

ഒരുപാടു പേര് തന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് എന്നാലതിൽ ഒരു മോശം നടിയാണ് അമല പോൾ, വേദിയിൽ അഥർവയോട് ആരാണ് മോശമായി അഭിനയിച്ച നടി എന്ന് ചോദിച്ചപ്പോൾ ഒരു കൂസലും കൂടാതെയാണ് നടൻ അമലയുടെ പേര് വെളിപ്പെടുത്തിയത് , തന്റെ രണ്ടാമത്തെ ചിത്രമായ മുപ്പോഴെതും ഉൻ കർ പൈനുകൾ എന്ന ചിത്രത്തിൽ തന്റെ ജോഡിയായി അഭിനയിച്ചത് അമല ആയിരുന്നു .

അവരുമായി ഒരുമിച്ചു അഭിനയിച്ചതിന് ശേഷം ഏകദേശം പത്തുദിവസം തനിക്ക് മോശമായിരുന്നു സമയം, താൻ ഈ കാര്യം അമലയുടെ വെളിപ്പെടുത്തിയെന്നു൦ നടൻ പറയുന്നു,