‘ലിയോ’ ക്ക് പല വേർഷനെന്ന്  പ്രേക്ഷകർ! പല സ്ഥലത്തും ചിത്രത്തിന്റെ ക്ലൈമാക്സിനും വ്യത്യാസ൦  

ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ ലിയോ തീയിട്ടറുകളിൽ  ഗംഭീര  ഓളം സൃഷ്ട്ടിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു, ചിത്രത്തിൽ രണ്ടു ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്, ലിയോ, പാർത്ഥിപൻ എന്നിങ്ങനെ, എന്നാൽ ചിത്രത്തിനെ ഇപ്പോൾ മൂന്നു വേർഷൻ ഉണ്ടെന്നാണ്…

ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ ലിയോ തീയിട്ടറുകളിൽ  ഗംഭീര  ഓളം സൃഷ്ട്ടിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു, ചിത്രത്തിൽ രണ്ടു ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്, ലിയോ, പാർത്ഥിപൻ എന്നിങ്ങനെ, എന്നാൽ ചിത്രത്തിനെ ഇപ്പോൾ മൂന്നു വേർഷൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താൻ ലിയോ ആണെന്നുള്ള പാർത്ഥിപൻ വെളിപ്പെടുത്തുന്ന ഭാഗങ്ങൾ പല തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ്  ചിത്രം കണ്ട പ്രേക്ഷകർ പറയുന്നത്.

സഞ്‌ജയ്‌ ദത്തു അവതരിപ്പിച്ച ആന്റണി ദാസ് പാർത്ഥിലിയോ ആണെന്ന് മനസിലാകുന്നില്ല എന്നാണ് ഒരു വേർഷൻ കാണിക്കുന്നത്, അറ്റലാന്റയിൽ കണ്ടപ്രേഷകരാണ് ഈ കാര്യം  വെളിപ്പെടുത്തിയത്. ഒമാനിലും ഈ രീതി തന്നെയാണ്, മരിക്കുന്നതിന് മുൻപ് ആന്റിണി ദാസിനോട് താൻ ലിയോ ആണെന്ന് പാർത്ഥിവെളിപ്പെടുത്തുന്നുണ്ടെന്ന്, എന്നാൽ അത് പ്രേക്ഷകർ അറിയുന്നത് ഹെരോൾഡ് ദാസിനൊപ്പമുള്ള ഫൈറ്റിനു ശേഷമാണ്. അതാണ് മറ്റൊരു വേർഷൻ.

മൂന്നാമത്തെ വേർഷനിൽ ആന്റണി ദാസിനോട് താൻ ലിയോ ആണെന്ന് പാർത്ഥി വെളിപ്പെടുത്തുമ്പോൾ അത് പ്രേക്ഷകരും കാണുന്നുണ്ട്, അതിനാൽ ഹെരോൾഡ് ദാസിനെ കാണാൻ പോകുമ്പോൾ ഇത് ലിയോ ആണെന്ന് പ്രേക്ഷകർക്ക് അറിയാം, എന്നാൽ എന്താണ് ഇങ്ങനെ ഒരു ചിത്രത്തിനെ മൂന്നു വേർഷൻ ഉണ്ടായത്, ഇത് ഡയറക്ടർ ബ്രില്യൻറ്സിനെ എടുത്തുകാട്ടുന്നതാണോ, എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്, പലസ്ഥലങ്ങളിലും   ക്ലൈമാക്സ് വ്യത്യാസം എന്താണ് ഇങ്ങനെ, അപ്പോൾ ആന്റണി ദാസ് സത്യം അറിഞ്ഞിട്ടില്ല, ലിയോ ക്ക് പല രാജ്യത്തും പല ക്ലൈമാക്സ്