ഇനിയും സത്യങ്ങൾ മറച്ചു വെക്കുന്നില്ല എന്റെ ദാമ്പത്യമില്ലാതായി ബാല!!

ബാല ഇപ്പോൾ തന്റെ ജീവിതത്തിലെ എല്ലാ സത്യങ്ങളും പ്രേക്ഷകർക്ക്‌ വേണ്ടി  തുറന്നുപറയുകയാണ്  എന്ന് പറഞ്ഞു കൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ്. ഒരു ടി വി പ്രോഗ്രമിലാണ് താരം ഇത് പറയാൻ എത്തിയത്. ഞാൻ സംസാരിക്കാൻ പോകുകയാണ്,നിങൾ കേൾക്കാൻ തയ്യാറാണോ  എന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് താരം ഇതിനു തൂടക്കമിട്ടത്. ഈ പ്രോഗ്രാമിന് ശേഷം താരം തന്റെ ഫേസ് ബുക്കിൽ ഒരു വീഡിയോ കൂടി പങ്കുവെച്ചു.

താരം പറയുന്നതിങ്ങനെ.. തന്റെ സുഹൃത്താകാൻ ഒരു സ്റ്റാറ്റസും വേണ്ട എന്നാൽ ഒരു ശത്രു ആകാൻ സ്റ്റാറ്റസ് വേണം. ഈ സ്റ്റർമാജിക്ക് എന്ന പ്രോഗ്രമിൽ വന്നു ഞാൻ എല്ലാം പറയാൻ റെഡി ആയാണ് എത്തിയതെന്നും പറയുന്നു. കൂടാതെ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും താരം പറയുന്നു. കഴിഞ്ഞ ദിവസം ഞാൻകൊച്ചിയിൽ ഉണ്ടായിരുന്നു, ഒരു ദിവസത്തെ പ്രോഗ്രാംആയിരുന്നു അത് എങ്കിലും എന്റെ മനസിലുള്ളത് ഞാൻ തുറന്നു പറഞ്ഞിരുന്നു. അത് ഞാൻ ദേഷ്യപ്പെട്ടോ, ഇമോഷണലായി പറഞ്ഞതല്ല പകരം നല്ലവണ്ണം ചിന്തിച്ചിട്ടാണ് പറഞ്ഞത്. താൻ എല്ലാം  തുറന്നുപറയാൻ  തയ്യാറാണ്, ത ന്റെ വിവാഹ ശേഷമുള്ള വീഡിയോയിൽ ഭാര്യ എലിസബത്തിനെയും കൂട്ടാറുണ്ടായിരുന്നു.

ഈ അടുത്തിടക്ക് എലിസബത്തു സ്വന്തമായി ഒരു യു ട്യൂബ് ചാനൽ തുടങ്ങി, എലിസബത്തു ഒരു വീഡിയോയുമായി ഇതിൽ മുൻപ് എത്തുകയും ചെയ്യ്തു, ഇതോടു ഇവരുടെ ദാമ്പത്യത്തിൽ വിള്ളൽ ഉണ്ടെന്നു മനസിലായി. ഈ  സെപ്റ്റംബറിൽ ആയിരുന്നു ഇരുവരുടയും വിവാഹ വാർഷികം. എന്നാൽ ഇതിന്റെ ആഘോഷങ്ങളോ,ചിത്രങ്ങളോ ഇരുവരും പങ്കുവെച്ചിരുന്നില്ല. ഈ അടുത്തിടക്ക് വീഡിയോയിലെ കംമെന്റിനെ താൻ ഗര്ഭിണിയല്ലെന്നും പറഞ്ഞിരുന്നു, ഇവർ ഇനിയും വേർപിരിഞ്ഞോ എന്നും അറിയാൻ കഴിയുന്നില്ല ഇനിയും ഈ കാര്യങ്ങൾ ആയിരിക്കും ബാല തുറന്നുപറയാൻ ശ്രെമിക്കുന്നതെന്നും ആരധകർ പറയുന്നു.