ആരുടേയും വിഷമം നമ്മൾസഹിക്കില്ല, പ്രത്യേകിച്ചും അച്ഛന്റെയും അമ്മയുടെയും!എന്നാൽ അവർ കരഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു, ബാലു വര്ഗീസ് 

തീയറ്ററുകളിൽ പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ് ‘, ഇപ്പോൾ ചിത്രത്തിലെ കഥാപത്രങ്ങളിൽ ഒരാളായ നടൻ ബാലു വര്ഗീസ് സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു…

തീയറ്ററുകളിൽ പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ് ‘, ഇപ്പോൾ ചിത്രത്തിലെ കഥാപത്രങ്ങളിൽ ഒരാളായ നടൻ ബാലു വര്ഗീസ് സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിനോട്, സിനിമ കണ്ടിറങ്ങിയ യാതാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സിനിമ കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ശരിക്കും ഞങ്ങൾക്ക് നല്ല വിഷമം ആയേനെ. എന്നാൽ അവർ സിനിമ കണ്ടിറങ്ങിയപ്പോൾ നല്ലവണ്ണം കരഞ്ഞിരിക്കുന്നു

ആരുടേയും വിഷമം നമ്മൾ സഹിക്കില്ലല്ലോ എന്നാൽ എന്റെ അമ്മയും അച്ഛനും കരഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു, അവർ ഈ സിനിമ കണ്ടിറങ്ങുമ്പോൾ നല്ലവണ്ണം കരഞ്ഞിരുന്നു, അവരുടെ കരച്ചിൽ കണ്ടു ഞാൻ സന്തോഷിച്ചു, ശരിക്കും ഒരു സന്തോഷ നിമിഷമായിരുന്നു അത്, ഞങ്ങൾ ചിത്രത്തിന്റെ ഏത് അഭിമുഖത്തിലും പറഞ്ഞിട്ടുള്ള കാര്യമാണ് പ്രേക്ഷകർ ഈ സിനിമ കരഞ്ഞുകൊണ്ട്  കണ്ടിറങ്ങുമ്പോൾ ഞങ്ങൾ അതിൽ സന്തോഷിക്കുകയാണ് ചെയ്യ്തത്

ശരിക്കും പ്രേക്ഷകർ കരഞ്ഞിട്ടുണ്ടെങ്കിൽ ഈ സിനിമ എന്ത്മാത്രം വിജയിച്ചു അതാണ് ഞങ്ങളുടെ സന്തോഷം,ഒന്നും വിഫലമായില്ലല്ലോ ബാലു വര്ഗീസ് പറയുന്നു, ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യ്ത പുതിയ ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്, എറണാകുളത്തെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിൽ ടൂർ പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രമാണിത്, സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വര്ഗീസ്, ജീൻ പോൾ  ലാൽ, ചന്ദു സലിംകുമാർ, ഗണപതി എന്നവരാണ് പ്രധാന കഥാപാത്രങ്ങൾ