Connect with us

Film News

ആരും രണ്ടു വിവാഹം കഴിക്കരുത്, എനിക്ക് ഉണ്ടായ അവസ്ഥ ആര്ക്കും തന്നെ ഉണ്ടാകരുത്, ബഷീർ

Published

on

basheer-bashi-wife

ബിഗ്‌ബോസ് എന്ന പരുപാടിയിൽ എല്ലാവര്ക്കും പരിചിതനായ വ്യക്തിയാണ് ബഷീർ, എല്ലാവരും ബഷീറിനെ ശ്രദ്ധിക്കാനുള്ള കാരണം രണ്ടു വിവാഹം ചെയ്തു എന്നതായിരുന്നു, ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് ബഷീർ നിരവധി ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തന്റെ രണ്ടു ഭാര്യമാരുടെ ഒപ്പമാണ് ബഷീർ താമസിക്കുന്നത്. .

ഇക്കാലത്ത് ഒരു വിവാഹം കഴിഞ്ഞാല്‍ ജീവിക്കാന്‍ ബുദ്ധിമ്മുട്ടാണ് എന്ന് പറയുന്നവര്‍ കാണണം ഇവരുടെ ജീവിതം പലരും ബഷീറിനോട്‌ ചോദിക്കുന്നുണ്ട് എങ്ങിനെയാണ് നിങ്ങള്‍ ഒത്തൊരുമയോട് കൂടി ജീവിക്കുന്നത് എന്നൊക്കെ ഒരു ഭാര്യയും കുടുംബവുമായി ജീവിക്കുമ്പോള്‍ തന്നെ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ ഇത് അസ്സധ്യമല്ലേ എന്ന് എന്നാല്‍ ഇതിനെല്ലാം മറുപടിയായി ബഷീര്‍ പറഞ്ഞത് ഇങ്ങനെയാണ് നിങ്ങള്‍ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് ഉണ്ടായ അവസ്ഥ ഇനി ആർക്കും തന്നെ ഉണ്ടാകരുത് എന്ന് ബഷീർ പറയുന്നു. ഒരു ഷോയില്‍ ആണ് ഇദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട് രണ്ടു ഭാര്യമാരും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ബഷീറിന്‍റെ കുടുംബം.

basheer bashi wife

ബിഗ്‌ ബോസ്സ് എന്ന ഷോയില്‍ വരുന്നതിനു മുന്നേ തന്നെ ചില ഷോര്‍ട്ട് ഫിളിമിലൂടെ അദ്ധഹത്തെ മലയാളികള്‍ക്ക് അറിയാമെങ്കിലും ബിഗ്‌ ബോസ്സ് വന്നതോട് കൂടിയാണ് ഇദ്ദേഹത്തെയും കുടുംബത്തെയും കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയത്. ബഷീറും കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാകാന്‍ കാരണം അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ പ്രത്യേകത തന്നെയാണ്.

basheer-bashi-suhana-mashura

നമ്മുടെ നാട്ടില്‍ വളരെ അപൂര്‍വമായി നടക്കുന്ന ഒന്നാണ് ഇരട്ട വിവാഹം അതും വളരെ പ്രായം കുറഞ്ഞവരില്‍ മാത്രമേ സാധാരണായി കാണാറുള്ളൂ എന്നാല്‍ യുവാവായ ഒരാള്‍ രണ്ടു വിവാഹം ചെയ്തതും ഒരുമിച്ചു ജീവിക്കുന്നതും വളരെ കൌതുകമായാണ് മറ്റുള്ളവര്‍ കാണുന്നത്. എന്നാല്‍ ഒരേ ,മനസ്സ് ഉള്ളവര്‍ ആണെങ്കില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ഒരുമിച്ചു ജീവിക്കാന്‍ കഴിയും എന്നതിന് തെളിവാണ് ഈ കുടുംബം.

Advertisement

Film News

അര്‍ദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാര്‍

Published

on

നമ്മളിൽ പലരും ഒറ്റക്ക് വായിച്ചു തീർത്ത നോവലാണു ആടുജീവിതം, അതിപ്പോ വെള്ളിത്തിരയിലേക്ക് എത്തിയിക്കുകയാണ്. നമ്മുടെ പ്രിയ്യ നടൻ പ്രിത്വിരാജാണ് നജീബായ് എത്തുന്നത്.  ഇഷ്ടപ്പെട്ട കഥാപാത്രമായി മാറാനുള്ള കഠിനശ്രമങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ‘ആടുജീവിതം’ എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാന്‍ ശരീരഭാരം കുറച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. 30 കിലോയില്‍ അധികം ശരീരഭാരം ഇതിനകം തന്നെ പൃഥ്വിരാജ് കുറച്ചു കഴിഞ്ഞു. പൃഥ്വിയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. അര്‍ദ്ധരാത്രി ഉണര്‍ന്നു പോയൊന്നും വിശപ്പുകാരണം ഉറങ്ങാന്‍ പറ്റില്ലെന്നുമാണ് താരത്തിന്റെ സങ്കടം. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്നാണ് പൃഥ്വി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുന്നത്.

പാതിരാത്രി എഴുന്നേറ്റു. വിശന്നിട്ടു വയ്യ! അടുത്ത ഭക്ഷണം കഴിക്കാന്‍ പകുതി ദിവസവും വര്‍ക്കൗട്ടും കഴിയണം. ഇനി ഞാന്‍ എങ്ങനെ ഉറങ്ങും’ പൃഥ്വിരാജ് കുറിച്ചു. താരത്തിന്റെ കഠിനാധ്വാനത്തെയും അത്മാര്‍പ്പണത്തേയും പുകഴ്ത്തി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അതിനൊപ്പം ട്രോളുകളും നിറയുന്നുണ്ട്. ചിത്രം സിനിമയില്‍ മോഹന്‍ലാലിനോട് രഞ്ജിനി പറയുന്നതുപോലെ വിശന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. ഒരു നാരങ്ങ വെള്ളം കാച്ചിയാലോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഇല്യുമിനാറ്റികള്‍ സാധാരണ ഉറങ്ങാറില്ലെന്നാണ് ഒരു വിരുതന്റെ കമന്റ്.

ഇതിനോടകം 30 കിലോയോളം ഭാരമാണ് പൃഥ്വി കുറച്ചത്. എന്നാല്‍ താന്‍ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനില്‍ക്കുന്നതെന്നാണ് അടുത്തിടെ ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. സാധാരണ സിനിമയ്ക്കു വേണ്ടി മസില്‍ വെക്കുകയും തടി കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത് ആസ്വദിക്കാറുണ്ട്. എന്നാല്‍ ആടുജീവിതത്തിനേ വേണ്ടിയുള്ള മേക്കോവര്‍ തമാശയല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. ബന്യാമിന്റെ പ്രശസ്തമായ നോവല്‍ ബ്ലസിയാണ് സിനിമയാക്കുന്നത്. അമല പോളാണ് നായിക.

Continue Reading

Film News

‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

Published

on

ആദ്യ സിനിമ ‘പിസാസ്’ എന്ന  തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ അഭിനയ രംഗത്തേക്ക് പ്രേവേശിക്കുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമേ പ്രയാഗ ചെയ്തുള്ളു യെങ്കിലും ചെയ്ത സിനിമകൾ എല്ലാം ശ്രേധിക്കപെട്ടവയായിരുന്നു. മലയാളത്തിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തിലെ നായികാ വേഷം പ്രയാഗയുടെ കരിയറിൽ ഒരു പൊൻ തൂവലാണ്. മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധയമായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായകന്മാരോടൊപ്പം പ്രയാഗ അഭിനയിച്ചിട്ടുണ്ട്.  ഇപ്പോൾ താരം പുതിയ ചിത്രമായ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ സോഷ്യല്‍ മീഡിയയിലും സജീവമായ താരം നിരവധി ട്രോളുകള്‍ക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരേയുള്ള ട്രോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും അവയില്‍ ചിലത് പരിധി ലംഘിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പ്രയാഗ. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറയുന്നത്.

‘ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്ബാര്‍ തുടങ്ങി മോശമായ കമന്റുകള്‍ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്. ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം എടുക്കുന്നത് മോശമാണ്, വളരെ വിഷമമുള്ള കാര്യമാണ്. സ്ത്രീകളോട് കുറച്ചുംകൂടി സഭ്യമായ രീതിയിൽ സംസാരിക്കണം, പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല. അങ്ങനെ ചെയ്താല്‍ ഞാനും അവരും തമ്മില്‍ എന്ത് വ്യത്യാസം- പ്രയാഗ പറഞ്ഞു.

Continue Reading

Film News

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

Published

on

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബിലാൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബാല ഇപ്പോൾ. മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നായകനാണു ബാല. തമിഴിലും മലയാളത്തിലും ഒരുപോലെ സിനിമകൾ ചെയ്തുവരികയാണ് താരം, തമിഴ് നടനാണെങ്കിലും മലയാളത്തിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്ത് ബാല കേരളത്തിന്റെ മരുമകൻകൂടിയായി മാറി. പക്ഷെ ഇവർ വേർപിരിയുന്നു എന്ന വാർത്ത വളരെ വിഷമത്തോടയാണ് മലയാളികൾ കേട്ടത്. ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി ബാല രാഗത്ത് വന്നിരിക്കുകയാണ്.

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് നടന്‍ ബാല മലയാളസിനിമാ നിര്‍മ്മാതാവിന്റെ ഭാര്യയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ന്നതിനു പിന്നാലെയാണ് തുറന്നു പറച്ചിലുമായി ബാല രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇന്നലെയാണ് ബാലയുടെയും ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുടെയും ഫോണ്‍ കോളിന്റെ ശബ്ദരേഖ പുറത്തുവന്നത്. ഇരുവരുടെയും വ്യക്തിപരമായ വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫോണ്‍ കോള്‍ സിനിമാമേഖലയിലും ചര്‍ച്ചയായതോടെയാണ് വെളിപ്പെടുത്തലുമായി നടന്‍ നേരിട്ടെത്തിയത്.

ഒരു വര്‍ഷം മുന്‍പു നടന്ന ഈ സംഭാഷണം എങ്ങനെയാണ് ഇപ്പോള്‍ പുറത്തു വന്നതെന്ന് അറിയില്ല. തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണെന്നും ബാല പറയുന്നു.’

ബാലയുടെ വാക്കുകള്‍ ഇങ്ങനെ

ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്ബായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്ബോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്ബ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച്‌ ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച്‌ പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം.’ ബാല പറഞ്ഞു.

Continue Reading

Film updates

Film News2 hours ago

അര്‍ദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാര്‍

നമ്മളിൽ പലരും ഒറ്റക്ക് വായിച്ചു തീർത്ത നോവലാണു ആടുജീവിതം, അതിപ്പോ വെള്ളിത്തിരയിലേക്ക് എത്തിയിക്കുകയാണ്. നമ്മുടെ പ്രിയ്യ നടൻ പ്രിത്വിരാജാണ് നജീബായ് എത്തുന്നത്.  ഇഷ്ടപ്പെട്ട കഥാപാത്രമായി മാറാനുള്ള കഠിനശ്രമങ്ങളിലാണ്...

Film News22 hours ago

‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

ആദ്യ സിനിമ ‘പിസാസ്’ എന്ന  തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ അഭിനയ രംഗത്തേക്ക് പ്രേവേശിക്കുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമേ പ്രയാഗ ചെയ്തുള്ളു യെങ്കിലും ചെയ്ത സിനിമകൾ എല്ലാം...

Film News24 hours ago

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബിലാൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബാല ഇപ്പോൾ. മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നായകനാണു ബാല. തമിഴിലും മലയാളത്തിലും ഒരുപോലെ സിനിമകൾ ചെയ്തുവരികയാണ് താരം,...

Film News2 days ago

സദാചാര വാദികൾക്ക് മുന്നറിയുപ്പുമായി അമേയ മാത്യുവിന്റെ ഗ്ലാമറസ് വൈറൽ ഫോട്ടോ ഷൂട്ട് ! ചിത്രങ്ങള്‍

കുറച്ചധികം ആരാധകരുള്ള ആളാണ് അമേയ മാത്യു. മലയാളികളക്ക് സിനിമയിൽ കണ്ടുള്ള പരിചയത്തേക്കാൾ അധികം കരിക്ക് എന്ന വെബ് സീരിസിലൂടെയാണ് പരിചയം. അതുകൊണ്ട്തന്നെ അമേയ്ക്ക് ആരാധകർ കൂടുതൽ. അഭിനയം,മോഡല്‍...

Film News2 days ago

തന്നോട് ചോദിക്കാതെ കമല്‍ ഹാസന്‍ ചുംബിച്ചു! നടി രേഖയുടെ വെളിപ്പെടുത്തല്‍ വീണ്ടും വൈറാലവുന്നു

നടിപ്പിൻ നായകൻ എന്നാണ് കമൽ ഹാസനെ അറിയപ്പെടുന്നത്. ഒരു കാലത്ത് കമൽ പെൺകുട്ടികളുടെ ഹരമായിരുന്നു. കമലിനോടുകൂടി അഭിനയിക്കാത്ത നടിമാർ അന്ന് ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. നിലപാടുകളുടെ...

Writeups

Current Affairs1 day ago

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

അന്യ നാടുകളിൽ പല സംഭവങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും നമ്മളിൽ ചിലർ അഭിമാനത്തോടെ പറയാറുണ്ട് ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന്. എന്നാൽ അതല്ല ഇന്ന് നമ്മുടെ അവസ്ഥ ഇവിടെ...

conucter-madhu-became-ias-o conucter-madhu-became-ias-o
Malayalam Article4 weeks ago

ബസ്സ് കണ്ടക്ടർ നിന്നും ഐഎഎസ് പദവിയിലേക്ക് !! മധുവിന്റെ വിജയകഥ

ജീവിത്തിലെ പല കഷ്ടപ്പാടിൽ നിന്നും ഐഎഎസ് എന്ന പദവിയിലേക്ക് എത്തിച്ചേർന്ന പലരുടെയും വിജയ കഥകൾ നമുക്ക് അറിയാം, ഒരുപാട് കഷ്ട്ടപെട്ടു ഏതാണ്ട് പദവിയാണിത്, അതിനു വേണ്ടി ധാരാളം...

nandana-and-sanjana nandana-and-sanjana
Malayalam Article4 weeks ago

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ്...

jeena-alfonsa-facebook-post jeena-alfonsa-facebook-post
Malayalam Article1 month ago

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ...

Malayalam Article1 month ago

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ ഒരു ഡോക്ടറുടെ കുറിപ്പ്.

ഡോ.ഷിനു ശ്യാമളൻ അവരുടെ ജീവിതത്തിൽ സംഭവിച്ച അനുഭവം ഫേസ്ബുക്കുവഴി പുറം ലോകത്തോട് പറഞ്ഞിരിക്കുകയാണ്. കുറിപ്പ് എങനെ തുടഗുന്നു. ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ...

anu-murali-s-vetinary-docto anu-murali-s-vetinary-docto
Films2 months ago

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു...

online-cheating online-cheating
Malayalam Article2 months ago

വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ലൈംഗിക തൊഴിലാളി എന്ന പേരിൽ സൈറ്റില്‍

ഓൺലൈൻ മസ്സാജിനായി വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ‘ലൈംഗിക തൊഴിലാളിയെന്ന’ പേരില്‍ ഡേറ്റിംഗ് സൈറ്റില്‍; മുപ്പത് കാരന്റെ കുടുംബത്തിന് സംഭവിച്ച കഥ...

latha bhagavan khare latha bhagavan khare
Malayalam Article2 months ago

വാർധ്യക്യത്തിലും തളരാതെ പൊരുതി ലത ഭഗവാൻ ഖാരെ.

ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്… ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ...

sreekala unni cancer patient sreekala unni cancer patient
Health2 months ago

ഇടിത്തീ പോലെ കാൻസർ, കുഞ്ഞിനെപ്പോലെ ചേർത്ത് പിടിച്ച് പ്രിയതമൻ, കരൾ അലിയിപ്പിക്കും കഥ

ഏതു വേദനകളെയും നമുക്ക് അനായാസം മറക്കാം താങ്ങായും തണലായതും നമുക്ക് ഒരു സപ്പോർട്ട് ഉണ്ടെങ്കിൽ, മാരകരോഗമായ കാൻസർ ശരീരത്തെ കാർന്നു തിന്നുമ്പോഹും തളരാതെ പിടിച്ച് നിൽക്കുവാൻ നമ്മളെ...

mobile phone use in adults mobile phone use in adults
Malayalam Article2 months ago

മകന് ഫോൺ വാങ്ങി കൊടുത്തു, കിടപ്പാടം നഷ്ട്ടപെട്ടു കുടുംബം ഇപ്പോൾ പെരുവഴിയിൽ

ഇന്നത്തെ കാലത് സ്മാർട്ട് ഫോണിന്റെ ഉപയോഗം വളരെ കൂടി വരുന്ന കാലം ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മൊബൈൽ ഫോണ് അടിമകൾ ആണ്....

solar eclipse in december 26 solar eclipse in december 26
Malayalam Article2 months ago

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്. . കാസര്‍ഗോഡും വയനാട്ടിലും ഇത് പൂര്‍ണ്ണമായും കാണാന്‍ കഴിയും. നിരവധി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ ‍സമ്പൂര്‍ണ്ണ സൂര്യഗ്രഹണം...

how-to-search-good-petrol how-to-search-good-petrol
Malayalam Article2 months ago

നല്ല പെട്രോൾ ലഭിക്കുന്ന പെട്രോൾ പമ്പ് എങ്ങനെ തിരിച്ചറിയാം? മാർഗ്ഗം ഇതാ

കാലാകാലങ്ങളായി ഒട്ടുമിക്ക വാഹന ഉടമകളെയും കുഴപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. നമ്മുടെ ലൊക്കാലിറ്റിയിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ “ഏത് പമ്പിലെ പെട്രോളാണ് നല്ലത് ?” എന്നുള്ളത്...

dhanesh-mukundan-story dhanesh-mukundan-story
Malayalam Article2 months ago

രോഗകിടക്കയിലും സന്തോഷം മാത്രം പങ്കുവെക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്

അര്‍ബുദം ശരീരത്തെ കാര്‍ന്നെടുക്കുമ്ബോഴും മനസിനും തെല്ലും ഉലച്ചിലില്ലാതെ സ്‌നേഹവും സന്തോഷവും മാത്രം പങ്കുവെയ്ക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കീമോയുടെ വേദനകള്‍ക്കിടയിലും എല്ലാവരോടും...

Ziona Chana with family Ziona Chana with family
Malayalam Article2 months ago

സ്വന്തമായി 39 ഭാര്യമാർ, 94 കുട്ടികൾ, 33 കൊച്ചു മക്കൾ, ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ മൂന്നോ വിവാഹങ്ങളെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിരിക്കാം, എന്നാൽ 39 വിവാഹങ്ങൾ കഴിച്ച ഒരാളെ നിങ്ങൾക്ക്‌ അറിയാമോ. ഇത് കേട്ടാൽ ആരും വിശ്വസിക്കില്ല,...

mother-with-son mother-with-son
Malayalam Article2 months ago

എന്റെ പ്രണയവും പ്രാണനും അമ്മയാണ്, യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക്...

Trending

home-remedies-for-cancer home-remedies-for-cancer
Current Affairs1 month ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

seclob mobile application seclob mobile application
Current Affairs2 months ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Current Affairs2 months ago

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു...

watsap will stop in december 31 in some phones watsap will stop in december 31 in some phones
Current Affairs2 months ago

നാളെ മുതൽ വാട്സ്ആപ് ഈ ഫോണുകളിൽ പ്രവർത്തിക്കുന്നത് നിയന്ത്രിക്കും

വാട്സ്ആപ്  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ സേവനമായി മാറുക മാത്രമല്ല, നമ്മുടെ ദൈനംദിന ലൈവിന്റെ ഭൂരിഭാഗത്തിന്റെയും അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. എൻട്രി ലെവൽ ഉപകരണങ്ങൾ...

Current Affairs2 months ago

ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കാൻസറിനുള്ള മരുന്നിന്റെ പരീക്ഷണം സ്വയം ഏറ്റെടുത്ത നന്ദുവിന്റെ കരളലിയിപ്പിക്കുന്ന വൈറൽ കുറിപ്പ്!

ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാൻ!! നന്ദുമഹാദേവ്‌ എന്ന ചെറുപ്പക്കാരന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് ഈ മാരക രോഗം യെങ്ങനെയെങ്കിലും തുടച്ചുമാറ്റണം ഞങ്ങൾക്കും മറ്റുള്ളവരെ പോലെ കുടുംബമായി കുട്ടികളായി...

Trending

Don`t copy text!