ആ സിനിമയിൽ അച്ഛൻ കഥപാത്രത്തെ ചെയ്യിപ്പിക്കാൻ തീരുമാനിച്ചത് ജഗതിച്ചേട്ടനെ എന്നാൽ ആ സമയം ആണ് അദ്ദേഹത്തിന് അപകടം ഉണ്ടായത്, ബെന്നി 

പുതിയ തീരം എന്ന ചിത്രത്തിലെ അച്ഛൻ കഥപാത്രത്തെ ചെയ്യിപ്പിക്കാൻ തീരുമാനിച്ചത് ആദ്യം ജഗതി ചേട്ടനെ ആയിരുന്നു, അദ്ദേഹത്തെ കണ്ടാണ് ആ ഒരു കഥ എഴുതിയത്, എന്നാൽ നിർഭാഗ്യവശാൽ ആ സമയത്തു ആയിരുന്നു അദ്ദേഹത്തിന് അപകടം…

പുതിയ തീരം എന്ന ചിത്രത്തിലെ അച്ഛൻ കഥപാത്രത്തെ ചെയ്യിപ്പിക്കാൻ തീരുമാനിച്ചത് ആദ്യം ജഗതി ചേട്ടനെ ആയിരുന്നു, അദ്ദേഹത്തെ കണ്ടാണ് ആ ഒരു കഥ എഴുതിയത്, എന്നാൽ നിർഭാഗ്യവശാൽ ആ സമയത്തു ആയിരുന്നു അദ്ദേഹത്തിന് അപകടം സംഭവിച്ചത്, പിന്നീട് ആ കഥപാത്രം നെടുമുടി വേണു ചേട്ടൻ ചെയ്യുകയായിരുന്നു തിരക്കഥകൃത്തും, നടനുമായ ബെന്നി പി നായരമ്പലം പറയുന്നു.

സ്ത്രീകഥാപാത്രത്തിനു പ്രധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചത്, ഈ ചിത്രത്തിൽ ദിലീപിനെ നായകൻ ആക്കാൻ ആയിരുന്നു ആദ്യം സത്യൻ ചേട്ടൻ തീരുമാനിച്ചത്, എന്നാൽ ഇതെല്ലം പിന്നീട് സത്യൻ അന്തിക്കാട് ചേട്ടൻ മാറ്റുക ആയിരുന്നു, അങ്ങനെ എന്റെ കഥയും കുറച്ചു മാറ്റേണ്ടി വന്നു,

അങ്ങനെ ആദ്യം തീരുമാനിച്ച രീതിയിൽ സിനിമ മാറ്റിയത്, പന്ത്രണ്ടു വയസുള്ള മകളെ കരയിൽ ആക്കിയിട്ട് കടലിൽ ജോലിക്കു പോകുന്ന അച്ഛന്റെ അവസ്ഥ ആയിരുന്നു പിന്നീട് പുതിയ തീരങ്ങൾ സിനിമ ആക്കി കാണിച്ചത്, അതിൽ അച്ഛൻ, മകൾ ബന്ധം കാണിക്കുന്ന ഒരു കഥ തന്നേ ആയിരുന്നു പുതിയ തീരങ്ങളിൽ, അതിനു ഉത്തമം ജഗതി ചേട്ടൻ ആണെന്ന് തോന്നിയിരുന്നു എന്നാൽ നിർഭാഗ്യം ആ കഥപാത്രം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല ബെന്നി പി നായരമ്പലം പറയുന്നു.