ഒരുദിവസം  അരികിലേക്ക് വിളിച്ചു! എന്നെ  റൂമിലേക്കു കഥ വായിക്കാൻ  ക്ഷണിക്കുവാണെന്ന് കരുതി എന്നാൽ സംഭവിച്ചത്, ലളിത ശ്രീ  

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ ഒരു സമയത്തു തിളങ്ങി നിന്ന നടിയാണ് ലളിത ശ്രീ, അച്ഛന്റെ മരണത്തിനു ശേഷം എനിക്ക് ഒരു ജോലി വേണമായിരുന്നു, എന്നാൽ എന്നെ കെട്ടിച്ചു വിടുമോ എന്ന ഭയത്താൽ ഒരു കൂട്ടുകാരി ആയിരുന്നു സിനിമയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്, അങ്ങനെയാണ് താൻ ചെന്നൈയിലേക്ക് ചെന്നത്. അന്ന് എന്റെ കസിൻ പറഞ്ഞു നീ ഇനിയും നാട്ടിൽ വരുമ്പോൾ കാറിൽ വരണമെന്ന്,എന്നാൽ അതുപോലെ സംഭവിച്ചു നടി ലളിത ശ്രീ പറയുന്നു.

എന്റെ വീടിന്റെ പേര് ആയിരുന്നു ലളിത ശ്രീ അതാണ് പിന്നീട് സിനിമയിലേക്ക് എന്റെ വിളിപ്പേര് ആയത്, എന്നാൽ ശ്രീകുമാരൻ തമ്പി സാർ എന്നെ വിളിച്ചത് സുഭദ്ര യെന്നായിരുന്നു, അദ്ദേഹം മിക്കപോളും ഞാൻ ചിരിക്കുന്നത് നോക്കി നിൽക്കുമായിരുന്നു,

ഞാനും ഇത് സ്രെധിച്ചു , ഒരു ദിവസം എന്നെ അരികിലേക്ക് വിളിച്ചു, ഞാൻ വിചാരിച്ചു കഥ പറയാനായി റൂമിലേക്ക് ചെല്ലാൻ വിളിക്കുവായിരുന്നു എന്ന്, എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങളുടെ ഈ ചിരി മനസിൽ നിന്നും വരുന്നതാണോ , നിങ്ങളുടെ മനസിൽ ഒരുപാടു സങ്കടങ്ങൾ ഉണ്ടെന്നു എനിക്കറിയാം, ഈ വാക്കുകൾ കേട്ടപോൾ ഞാൻ കരഞ്ഞു പോയി, ശരിയാണ് ഞാൻ എന്റെ സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ട് ജീവിക്കുകയാണ് ലളിത ശ്രീ പറയുന്നു.