‘തൊമ്മനും,മക്കളും’ എന്ന ചിത്രത്തിൽ ആദ്യം  മമ്മൂട്ടിക്ക് പകരം പൃഥ്വിരാജ് ,എന്നാൽ മമ്മൂട്ടിയുടെ ആ ചോദ്യവും അതിനു ശേഷമുള്ള കാര്യത്തെ കുറിച്ചും , ബെന്നി

പ്രേക്ഷകർക്ക് ഒരുപാടു ഇഷ്ട്ടപെട്ട ഒരു മമ്മൂട്ടി ചിത്രമായിരുന്നു തൊമ്മനും,മക്കളും, ഇപ്പോൾ ചിത്രത്തിൽ ആദ്യം മമ്മൂട്ടിക്ക് പകരം പൃഥ്വിരാജിനെ ആയിരുന്നു തീരുമാനിച്ചതെന്നും എന്നാൽ സംഭവിച്ചതിനെ കുറിച്ചും തുറന്നു പറയുകയാണ് തിരക്കഥകൃത്തും,നടനുമായ ബെന്നി പി നായരമ്പലം, ചിത്രത്തിൽ…

പ്രേക്ഷകർക്ക് ഒരുപാടു ഇഷ്ട്ടപെട്ട ഒരു മമ്മൂട്ടി ചിത്രമായിരുന്നു തൊമ്മനും,മക്കളും, ഇപ്പോൾ ചിത്രത്തിൽ ആദ്യം മമ്മൂട്ടിക്ക് പകരം പൃഥ്വിരാജിനെ ആയിരുന്നു തീരുമാനിച്ചതെന്നും എന്നാൽ സംഭവിച്ചതിനെ കുറിച്ചും തുറന്നു പറയുകയാണ് തിരക്കഥകൃത്തും,നടനുമായ ബെന്നി പി നായരമ്പലം, ചിത്രത്തിൽ രാജൻ പി ദേവ് ചെയ്യ്ത തൊമ്മൻ എന്ന കഥപാത്രത്തെ അവതരിപ്പിക്കാൻ ലാലിനെ ആയിരുന്നു തീരുമാനിച്ചത, അതുപോലെ ലാലിൻറെ സത്യ എന്ന കഥപാത്രത്തെ ജയസൂര്യയെയും. ശിവ എന്ന മമ്മൂട്ടി ചെയ്‌യേണ്ട കഥപാത്രം ചെയ്യാൻ പൃഥ്വിരാജിനെയും തീരുമാനിച്ചു

ഈ കഥ പറയുമ്പോൾ രാജുവിനെ വലിയ ഇഷ്ട്ടമായി ചെയ്യാമെന്നും പറഞ്ഞു, പക്ഷെ പിന്നീടാണ് താൻ തമിഴിൽ ഒരു ചിത്രത്തിന് ഡേറ്റ്  നൽകി എന്നുള്ള വിവരം പറയുന്നത്, പിനീട് എന്നാൽ ഈ കഥപാത്രത്തെ കുറിച്ചും മമ്മൂക്കയോട് ചോദിക്കാം എന്ന് തീരുമാനിച്ചു,

അദ്ദേഹവും ലാലും ഈ കഥ കേട്ടിട്ട് പറഞ്ഞു ഇത്രയും ഹെവി ആയ കഥപാത്രമാണോ രാജു ചെയ്‌യാമെന്നു പറഞ്ഞത് എന്നൊരു ചോദ്യമായിരുന്നു . ഇത് മമ്മൂക്ക ചെയ്യാമോ ലാൽ ചോദിച്ചു  ചെയ്‌യാം മമ്മൂക്ക പറഞ്ഞു , അപ്പോൾ ലാൽ പറഞ്ഞു സത്യനും ശിവനുമായി ഞങ്ങൾ അഭിനയിക്കാം എന്ന്, അപ്പോൾ തൊമ്മൻ ആയി രാജൻ പി ദേവ് ചേട്ടനെ തീരുമാനിക്കുവായിരുന്നു ബെന്നി  പറയുന്നു.