ഞാനൊരു സിംഗിൾ മദർ ആണ്! താൻ ഇത്രയും ശക്തയായവൾ ആണെന്നറിഞ്ഞിരുന്നില്ല നടി ഭാമയുടെ പോസ്റ്റ് വൈറൽ 

പ്രേഷകരുടെ പ്രിയങ്കരിയായ നടി ഭാമ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്,  ഈ അടുത്തിടയിലാണ് നടി ഭർത്താവ് അരുണിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയിൽ നിന്നും നീക്കം ചെയ്യ്തത്,അതുപോലെയാണ് ഭാമ അരുൺ എന്ന പേരിൽ നിന്നും മാറ്റം വരുത്തുകയും ചെയ്തു. എന്നാൽ അതോടെ ഇരുവരും വേർപിരിഞ്ഞോ എന്നുള്ള സംശയമാണ് ആരാധകർക്കിടയിൽ ഉണ്ടായത്, എന്നാൽ ഇരുവരും വേർപിരിഞ്ഞോ എന്നുള്ള വാർത്തയിൽ ഇതുവരെയും നടി പ്രതികരിച്ചിട്ടുമില്ല, എന്നാൽ താൻ ഒരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തി നടി

ഒരു സിംഗിൾ മദർ ആകുന്നതുവരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്കറിയില്ലായിരുന്നു, കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എന്റെ പോംവഴി. എന്നായിരുന്നു നടി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്, നടിയുടെ ഈ പോസ്റ്റ് കണ്ടതോടെ ആരധകർ ഉറപ്പിച്ചിരിക്കുകയാണ് ഭാമയും,ഭർത്താവ് അരുണും വേർപിരിഞ്ഞു എന്നുള്ളത്

എന്നാൽ എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്ന് അവ്യക്തം എന്നാണ് ആരധകർ പറയുന്നതും, 2020 ജനുവരിയിൽ ആയിരുന്നു ഭാമയുടെ വിവാഹം. എന്നാൽ വിവാഹത്തിന് ശേഷം നടി സിനിമയിൽ നിന്നും വിട്ടുമാറി , ഇരുവർക്കും ഗൗരി  എന്നൊരു  മകൾ കൂടിയുണ്ട്