ആരാധകരുടെ വൺ മില്യൺ സ്നേഹത്തിന്  നന്ദി അറിയിച്ചു, ഭാമ

‘നിവേദ്യം’  എന്ന സിനിമയിലൂടെ എത്തിയ ഭാമ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്നിരുന്നു, എന്നാൽ ഭാമ ഭർത്താവ് അരുണുമായി വേർപിരിഞ്ഞു ജീവിക്കുന്നു എന്നുള്ള വാർത്ത ആരാധകരെ ഒരുപാട് നിരാശപെടുത്തിയിരുന്നു, എന്നാൽ താരം ഇപ്പോൾ തന്റെ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെക്കുന്നത്, തന്റെ ഇൻസ്റ്റഗ്രാം പേജിനെ വൺ മില്യൺ ഫോളോവേഴ്സ് ആണ് ലഭിച്ചിരിക്കുന്നത്. ആരാധകരുടെ വൺ മില്യൺ സ്നേഹത്തിന് നന്ദി എന്ന് കുറിച്ച് കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്.

വിവാഹ ശേഷം സോഷ്യൽ മീഡിയിൽ സജീവമല്ലാതിരുന്ന താരം ഈ അടുത്തിടക്ക് ആയിരുന്നു വീണ്ടും സോഷ്യൽ മീഡിയിൽ സജീവമായത്. സോഷ്യൽ മീഡിയിൽ സജീവമായ താരം പിന്നീട് ഭർത്താവ് അരുണിന്റെ ചിത്രങ്ങൾ റിമൂവ് ചെയ്യുക ആയിരുന്നു അതുപോലെ ഭാമ അരുൺ എന്ന പേരിൽ നിന്നും ഭാമ എന്ന് മാത്രം ആക്കുകയും ചെയ്യ്തിരുന്ന.

ഈ ഒരു കാഴ്ച്ചപ്പാടിൽ ആയിരുന്നു ഇരുവരും വേർപിരിയുന്ന എന്നുള്ള വാർത്തകൾ ആരാധകർ അറിഞ്ഞിരുന്നത്. ഇപ്പോൾ താരം തന്റെയും, മകളുടയും പോസ്റ്റുകൾ മാത്രം ആണ് സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നത്. മലയാള സിനിമയിൽ സജീവമായിരുന്നു താരം പിന്നീട് തെന്നിന്ത്യൻ ഭാഷസിനിമകളിലും അഭിനയിച്ചിരുന്നു, ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വൺ മില്യൺ ഫോള്ളോവെർസ് ആയ സന്തോഷ വാർത്ത പങ്കുവെച്ച നടിക്ക് ആരാധകർ ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.

Suji