മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനൊരു അവസ്ഥ നിങ്ങൾക്ക് ഉണ്ടാകുമ്പോഴേ നിങ്ങൾ എന്റെ വേദന മനസ്സിലാക്കൂ, തുറന്നു പറഞ്ഞ് ഭാവന

തെന്നിന്ത്യൻ താരസുന്ദരികളിൽ ഒരാളാണ് ഭാവന, നിരവധി ആരാധകരാണ് ഭാവനക്ക് ഉള്ളത് . ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി സിനിമകളിൽ ഭാവന അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട് .തമിഴകത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു നായികയായത്. സിനിമയില്‍ സജീവമാണെങ്കിലും മലയാളത്തില്‍ കാണാത്തതിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്.

bhavana1

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. “മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് – കര്‍മ” എന്ന വാക്കുകളാണ് താരത്തിന്റെ പേജില്‍ ഏറ്റവും ഒടുവിലായി ഷെയര്‍ ചെയ്തിരിക്കുന്നത്.

bhavana_naveen_Wedding

ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയും അടക്കമുള്ളവര്‍ പോസ്റ്റിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ പതിനയ്യായിരത്തിലേറെപ്പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തുക്കഴിഞ്ഞു.തമിഴകത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു നായികയായത്. സിനിമയില്‍ സജീവമാണെങ്കിലും മലയാളത്തില്‍ കാണാത്തതിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്.

Related posts

രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് ഭാവന, കൂട്ടുകാരികളെ കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് വൈറൽ ആകുന്നു

WebDesk4

നിങ്ങളിലൂടെയാണ് ഞാൻ യഥാർത്ഥ സ്നേഹം അറിഞ്ഞത് !! നിങ്ങളോടുള്ള എന്റെ സ്നേഹം ഒരിക്കലും മരിക്കില്ല !! വികാരഭരിതയായി ഭാവന

WebDesk4

ഇത് നമ്മുടെ ഭാവന തന്നെയാണോ; ‘ബജ്‌റംഗി 2’ ടീസറിലെ ഭാവനയെ കണ്ട് ഞെട്ടി പ്രേക്ഷകർ

WebDesk4

നടി ഭാവനയുടെ സ്രവ സാമ്ബിൾ പരിശോധനയ്ക്ക് അയച്ചു !! പൊലീസ് അകമ്ബടിയില്‍ താരം ക്വാറന്റൈനിലേക്ക്

WebDesk4

ജൂൺ ഞങ്ങളുടെ പ്രിയപ്പെട്ട മാസ്സമെന്ന് ഭാവന !! പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ തുടക്കമാണോ എന്ന് ആരാധകർ

WebDesk4

നാക്ക് പിഴച്ചെങ്കിൽ അത് തിരുത്തേണ്ടത് മാപ്പ് ചോദിച്ചാണ്, പോസ്റ്റുമായി ഹരീഷ് പേരടി

WebDesk4

ആ നിലപാട് സ്വീകരിച്ചതോടെ ഇവരും അതിനു കൂട്ടുനിൽക്കുന്നു എന്ന് മനസിലാക്കാം, ഭാമക്കും സിദ്ധിക്കിനുമെതിരെ ആഷിക് അബു

WebDesk4

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ നമ്മൾ അതിനെ നിസ്സാരമായി കാണരുത് !! ഭാവനയെ സപ്പോർട്ട് ചെയ്ത് സഹോദരൻ

WebDesk4

വിസ്താരത്തിനെതിരെ കൂറുമാറി ഇടവേള ബാബു !! പുതിയ മൊഴി ദിലീപിന് അനുകൂലം

WebDesk4

ഇങ്ങനെ തടി കൂടുന്ന പോലെ ബാക്കി കാര്യങ്ങളും എളുപ്പമായിരുന്നെങ്കിൽ …!! ശ്രദ്ധേ നേടി ഭാവനയുടെ പുത്തൻ ചിത്രങ്ങൾ

WebDesk4

മരിച്ചു പോയവരെ എങ്ങനെ തിരിച്ച് കൊണ്ട് വരാനാണ്, ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ഇടവേളബാബു

WebDesk4

ജയറാമിന്റെയും പാർവ്വതിയുടെയും വിവാഹത്തിന് ചിത്രങ്ങളും വീഡിയോയും പകർത്തിയത് ഭാവനയുടെ അച്ഛൻ !!

WebDesk4