ആദ്യം ഭർത്താവിനെ പറ്റി, ഇപ്പോൾ കാമുകനെ പറ്റി, തേപ്പു കഥകളുമായി ആര്യ - മലയാളം ന്യൂസ് പോർട്ടൽ
Film News

ആദ്യം ഭർത്താവിനെ പറ്റി, ഇപ്പോൾ കാമുകനെ പറ്റി, തേപ്പു കഥകളുമായി ആര്യ

arya-bigboss

ഓരോ ദിവസം കഴിയും തോറും ബിഗ്‌ബോസിലെ വാർത്തകൾക്കായി പ്രേക്ഷകർ ആകാംഷയോടെ ഇരിക്കുകയാണ്, ബിഗ്‌ബോസിലെ പ്രധാന താരമാണ് ആര്യ, ബഡായി ബംഗ്ലാവ് എന്ന പരുപാടിയിൽ കൂടിയാണ് ആര്യ പ്രശസ്തയാകുന്നത്, വന്ന നാൾ തന്നെ ആര്യ തന്റെ ഭർത്താവിനെ പറ്റി പറഞ്ഞിരുന്നു, പിന്നീട് തന്റെ അച്ഛനെ പറ്റിയും ആര്യ വ്യക്തമാക്കിയിരുന്നു ആര്യയ്ക്ക് പ്രേക്ഷകരിൽ നിന്നും നല്ല പിന് തുണയാണ് ലഭിച്ചത്, എന്നാൽ ഇപ്പോൾ ആര്യയുടെ വെളിപ്പെടുത്തലുകൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണദീവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

arya badai

മല്സരിര്ഥികള് എല്ലാവരും കൂടി ഒന്നിച്ചിരിക്കുന്ന സമയത്താണ് ആര്യ തന്റെ കാമുകനെ പറ്റി പറഞ്ഞത്, അവനെ കാണാൻ സുജോയെ പോലെയുണ്ടെന്ന് ആര്യ വ്യക്തമാക്കി. കൈയിലുള്ള പൈസ മുഴുവന്‍ കൊടുത്ത് ആര്യ അവന് സമ്മാനം വാങ്ങി കൊടുക്കും.കാശ് തീരുമ്പോള്‍ കടം വാങ്ങി കുത്തുപാള എടുത്ത് കരഞ്ഞോണ്ട് ഇരിക്കുമെന്നും ആര്യ പറയുന്നു.

arya bigboss 2

വാലന്റൈൻസ് ഡേയ്ക്ക് ഞാൻ അവനു വാങ്ങി കൊടുത്ത കേക്ക് അവൻ മറ്റൊരുത്തിക്ക് കൊണ്ട് പോയികൊടുത്തു, അവളെ എനിക്ക് നന്നയി അറിയാം. ഒരിക്കല്‍ അവര്‍ തമ്മില്‍ പ്രശ്‌നം വന്നപ്പോള്‍ അവള്‍ ഇതെല്ലാം എന്റെ അടുത്ത് വന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നത്. പത്ത് പൈസ ചിലവാക്കത്ത തെണ്ടിയാണ് അദ്ദേഹം. ഒന്നിച്ച് ഫുഡ് കഴിക്കാന്‍ പോയാല്‍ റസ്‌റ്റോറന്റിലെ ബില്ല് അടക്കുന്നതും യാത്ര ചെയ്താല്‍ കാറിന് പ്രെടോള്‍ അടിക്കുന്നതും വസ്ത്രം വാങ്ങി കൊടുക്കുന്നതും ഞാനാണ്. എന്നാല്‍ അവളുടെ അടുത്ത് പോയിട്ട് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണ് ഈ വസ്ത്രങ്ങളെല്ലാമെന്ന് പറയും. ഇപ്പോള്‍ എനിക്ക് എന്റെ മുത്ത് മണിയുണ്ട്. അത് മതിയെന്നാണ് ആര്യ പറയുന്നത്.

Trending

To Top