ഇതിനെതിരെ ഒന്നല്ല ഒൻമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും, വിനായകന്റെ  ചിത്രം കത്തിച്ചു കോൺഗ്രസ് പ്രവർത്തക, ബിന്ദു ചന്ദ്രൻ 

ഉമ്മൻ ചാണ്ടിയെ പരിഹസിച്ച നടൻ വിനായകന്റെ ചിത്രം തീയിട്ടു കത്തിച്ചു കോൺഗ്രസ് മഹിളാ പ്രവർത്തക  ബിന്ദു വി ചന്ദ്രൻ, ഇങ്ങനെ ചെയ്യ്തതുകൊണ്ടു ഇതിനെതിരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ബിന്ദു പറഞ്ഞു, ബിന്ദു…

ഉമ്മൻ ചാണ്ടിയെ പരിഹസിച്ച നടൻ വിനായകന്റെ ചിത്രം തീയിട്ടു കത്തിച്ചു കോൺഗ്രസ് മഹിളാ പ്രവർത്തക  ബിന്ദു വി ചന്ദ്രൻ, ഇങ്ങനെ ചെയ്യ്തതുകൊണ്ടു ഇതിനെതിരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ബിന്ദു പറഞ്ഞു, ബിന്ദു തന്റെ ഫേസ് ബുക്ക് പേജിലൂടെ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിനയകന്റെ ചിത്രം കത്തിക്കുന്നതും ബിന്ദു പങ്കുവെച്ചു.

ആർക്കും ദ്രോഹം ചെയ്യാത്ത ഉമ്മൻ ചാണ്ടി സാറിനെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തു നിന്ന് കൊണ്ട് എങ്ങനെ പ്രതികരിക്കാതിരിക്കും. അതുപോലെ ഈ വീഡിയോക്ക് മുൻപിലായി ഒരു കുറിപ്പും ബിന്ദു പങ്കുവെച്ചു. എഡോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിച്ചുകൊള്ളാം കണ്ണേ കരളേ കുഞ്ഞൂഞ്ഞേ ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ ഇങ്ങനെയാണ്

ഇതുപോലെ നടൻ വിനായകൻ രാവിലെ ഫേസ്ബുക്കിൽ ലൈവിലെത്തിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം ഉയർത്തിയത്. ആരാണീ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്ന് ദിവസം അവധി ഇങ്ങനെയുള്ള ആരോപണങ്ങൾ ആയിരുന്നു നടൻ നടത്തിയിരുന്നത്.