ഈ അപമാനം സഹിക്കാൻ വയ്യ! നീതിയിൽ താമസം ഉണ്ടാകരുത്, കുക്കി സ്ത്രീകളെ നഗ്‌നരാക്കിയ സംഭവത്തിൽ പ്രതികരിച്ചു കൊണ്ട്, സുരാജ് വെഞ്ഞാറൻ മൂട് 

മണിപ്പൂരിൽ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത് സംഭവത്തിൽ ഒരുപാടു പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാൽ ഇപ്പോൾ ഈ ഒരു സംഭവത്തോടെ പ്രതികരിച്ചെത്തുകയാണ് നടൻ സുരാജ് വെഞ്ഞാറൻ മൂട്, താരം തന്റെ ഫേസ്…

മണിപ്പൂരിൽ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത് സംഭവത്തിൽ ഒരുപാടു പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാൽ ഇപ്പോൾ ഈ ഒരു സംഭവത്തോടെ പ്രതികരിച്ചെത്തുകയാണ് നടൻ സുരാജ് വെഞ്ഞാറൻ മൂട്, താരം തന്റെ ഫേസ് ബുക്ക് പേജിലൂടെ ആണ് ഇങ്ങനൊരു പ്രതികരണം നടത്തിയിരിക്കന്നത്. മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നു

അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു, ഇനിയും ഒരു നിമിഷം വൈകി കൂടാ നീതിക്ക് താരം സോഷ്യൽ മീഡിയിൽ കുറിച്ച്. മണിപ്പൂരിൽ മെയ് 3 നെ സംഘർഷം ആരംഭിച്ചത്, മെയ് 4 നെ ആയിരുന്നു ഈ കൊടും ക്രൂരത കാങ്കോപി യിൽ നടന്നിരുന്നത്, ബി ഫൈനോ൦ ഗ്രാമത്തിലെ വീടുകൾക്ക് തീയിട്ടതിനു ശേഷമാണ് രണ്ടു സ്ത്രീകളെ നഗ്നരാക്കിയുളള ഈ ക്രൂരത കാണിച്ചിരിക്കുന്നത്.

മെയ് 4  നെ ബി ജെ പി സർക്കാർ ഇന്റർനെറ്റ് സേവനം വരെ വിച്ഛേദിച്ചിരുന്നു, വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് മാസങ്ങൾക്കു മുൻപുള്ള ഈ വിവരങ്ങൾ പുറത്തു വരുന്നത്, ദേശീയ വനിത കമ്മീഷനും, പട്ടികജാതി കമീഷനും ഇതിന്റെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.