തന്റെ കൊച്ചുകുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ചു സുചിത്ര 

ഒരുകാലത്തു മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു സുചിത്ര മുരളിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, അമേരിക്കയിൽ തന്റെ കൊച്ചു കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.…

ഒരുകാലത്തു മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു സുചിത്ര മുരളിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, അമേരിക്കയിൽ തന്റെ കൊച്ചു കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ കുടുംബത്തോടൊപ്പം താരം കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്. ചിത്രത്തിൽ താരത്തിന്റെ ഭർത്താവിനെയും, മകളെയും കാണാം.

90 കാലഘട്ടങ്ങളിലെ നായിക ആയി അഭിനയിച്ച നടി ആയിരുന്നു സുചിത്ര, നിരവധി മലയാള ചിത്രങ്ങളിൽ നായിക ആയും, സഹോദരിയെയും ,അഭിനയിച്ച താരം വിവാഹം കഴിഞ്ഞതോടെ സിനിമകളിൽ നിന്നും വിട്ടുമാറി നിൽക്കുകായായിരുന്നു. വിവാഹ ശേഷം ഭർത്താവിനൊപ്പ൦ അമേരിക്കയിൽ താമസമാക്കിയ നടി എന്താണ് ഇനിയും സിനിമയിൽ സജീവമാകാത്തത എന്ന് ആരാധകർ പലവട്ടം തന്നോട് ചോദിച്ചിട്ടുണ്ട്ന്നു  നടി മുൻപൊരിക്കൽ പറഞ്ഞു. സിനിമയിലെ അഭിനയത്തെ കുറിച്ച് പറയുമ്പോൾ തനിക്കു കഴിഞ്ഞ ജന്മമായി ആണ് തോന്നുന്നത് എന്നും താരം പറഞ്ഞിരുന്നു.

തന്റെ സംസകാരത്തിലും, ജീവിതത്തിലും ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു എന്നാണ് താരം പറയുന്നത്. തനിക്കു പഴയതു ഓർക്കാൻ താല്പര്യമില്ല, എല്ലാം വിധിയാണ്. ഒരു പക്ഷെ ഞാൻ നടി ആയിരുന്നെങ്കിൽ എന്റെ ജീവിതം വേറൊരു ലെവൽ ആയി മാറിയേനെ, എന്നാൽ ഇപ്പോൾ എന്റെ ലൈഫ് സന്തോഷം നിറഞ്ഞതാണ് നടി പറയുന്നു.