മലയാളം ന്യൂസ് പോർട്ടൽ
News

ബസ്സിൽ കയറിയ ഒരമ്മയോട് ചില അഹങ്കാരികൾ ചെയ്തതിനു ഒരു യുവാവ് കൊടുത്ത മറുപടി

boy-replied-for-girls

അല്ലെങ്കിലും അമ്മമാരോട് ആണ്കുട്ടികളക്ക് ഒരു പ്രത്യേക സ്നേഹം തന്നെയാണ്, ഒരു ബസ്സിൽ  കയറിയ വൃദ്ധയായ  സ്ത്രീയ്ക്ക് സീറ്റ് കൊടുക്കാതെ ചില പെൺകുട്ടികൾ ആ അമ്മയെ അപമാനിച്ചു, അതിനു എതിരെ ബസ്സിൽ ഉണ്ടായിരുന്ന  ഒരു യുവാവ് കൊടുത്ത മറുപടി ഇപ്പോൾ വിരുത് ആയികൊണ്ടിരിക്കുകയാണ്, ആരെന്നു പോലും അറിയാത്ത ആ അമ്മയെ കുറച്ച യുവതിക കളിയാക്കി ചിരിക്കുകയും അപമാനിക്കുകയും ചെയ്‌തു, ആ പെണ്കുട്ടികൾക്ക്ക് സാം എന്ന യുവാവ് നൽകിയ മറുപടിയാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. . പെൺകുട്ടികളെ ഒന്നു നോക്കിയാൽ പോലും പോലീസിന് കേസ് കൊടുക്കുന്ന ഈ കാലത്ത് അവരുടെ അഹങ്കാരത്തിന് നല്ലൊരു മറുപടി കൊടുത്ത സാം എന്ന യുവാവ് പ്രശംസ

boy-replied-for-girls

അർഹിക്കുന്നു കാരണം അദ്ദേഹം ആ നേരത്ത് സ്വന്തം അമ്മയോടുള്ള സ്നേഹവും ഇഷ്ടവും ഒക്കെയാണ് അവിടെ പ്രകടിപ്പിച്ചത്.

കണ്ണൂർ സ്വദേശിയയായ സാം വളരെ അകലെയാണ് ജോലി ചെയ്യുന്നത്, എന്നഉം ജോലിക്ക് ബൈക്കിൽ ജോലിക്ക് പോകുന്ന അദ്ദേഹം പതിവില്ലാതെ ഒരു ദിവസം ബസ്സിൽ ജോലിക്ക് പോയി, അന്ന് ബസ്സിൽ നടന്ന ഒരു സംഭവം ആണ് സാം വിവരിക്കുകന്നത്, ബസ്സിൽ കയറിയ ഒരു പാവം അമ്മയുടെ അവസ്ഥ മനസ്സിലാക്കാതെ പുച്ഛിക്കുകയും കളിയാക്കുകയും ചെയ്ത പെൺകുട്ടികൾക്ക് സാം മാന്യമായ ഭാഷയിൽ മറുപടി കൊടുത്തു എന്നാലും അതു അവരുടെ അഹങ്കാരത്തിന് നല്ലൊരു തിരിച്ചടി എന്ന പോലെ ആയി.

മുതിർന്നവരെ ബഹുമാനിച്ചില്ലെങ്കിലും അവരെ അപമാനിക്കരുത് എന്ന് സാം പറയുന്നു, ഇപ്പ്പോഴത്തെ ന്യൂ ജിനേഷൻ പെണ്പിള്ളേര്ക്ക് എതിരേയുള്ള സാമിന്റെ വാചകങ്ങൾ എങ്ങും ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. വിശദമായി എന്താണ് സംഭവിച്ചത് എന്ന് അറിയുവാൻ ഈ വീഡിയോ കാണുക ഒപ്പം കൂട്ടുകാർക്കും വീട്ടുകാർക്കും എല്ലാം ഇത് കാണിച്ചു കൊടുക്കുക.. ഇതുപോലെയുള്ള യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നിന്ന് കിട്ടുന്ന കഥകൾക്ക് വേണ്ടി വീണ്ടും വരിക.