മലയാളം ന്യൂസ് പോർട്ടൽ
Film News

ഷെയിനെ ഒതുക്കാമോ എന്ന് സുഹൃത്തിന്റെ ചോദ്യം ചാറ്റിംഗ് പുറത്തു വിട്ടു സംവിധായകൻ സാജിദ് യഹിയ

സംവിധയകാൻ സാജിദ് യഹിയക്ക് തന്റെ സുഹൃത്തയച്ച വാട്സാപ്പ് സന്ദേശമാണ് ഇപ്പോൾ സാജിദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ഷെയിനെ ഒതുക്കാൻ പെയ്ഡ് പോസ്റ്റ് വേണം എന്നാവിശ്യപെട്ടു നടന്ന സംഭാഷണ രംഗങ്ങൾ ആണ് ഇതിനെ കുറിച്ച് സാജിത് പറയുന്നത് ഇങ്ങനെ !

എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും..

എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജും, അവനു വന്ന മെസേജിന്റെ സ്ക്രീൻ ഷോട്ടും ആണ് താഴെ..”കഴിഞ്ഞ പാർലിമെന്റ് തിരെഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ്‌ പോർട്ടൽസ്‌, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റ്‌ നു അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്സ്, സ്റ്റോറീസ് വരണം. അതായത് “പൈഡ് ന്യൂസ്‌ “..വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്..
വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..”

എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാൻ എനിക്ക്…

Gepostet von Sajid Yahiya Sajid Yahiya am Samstag, 30. November 2019

Related posts

ഷെയിൻ നിഗം ഒഴിവാക്കിയതിനെ പറ്റി Public Response

Webadmin

ഇരട്ടി സന്തോഷവുമായി ഷെയിൻ, താരത്തെ തേടി എത്തിയത് മികച്ച നടനുള്ള സ്പെഷ്യൽ മെൻഷൻ അവാർഡ്

WebDesk4

ഒരു കോടി രൂപ നഷ്ട്ടപരിഹാരം നല്കേണ്ടന്ന് അമ്മ!! ഷെയിന്റെ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍, കുഴപ്പത്തിലായി ഷെയിൻ നിഗം (വീഡിയോ)

WebDesk4

ഷെയ്ന്‍ നിഗത്തെ വിലക്കുന്നത് അസംബന്ധമാണെന്ന് ഗീതു മോഹൻദാസ്

WebDesk4

ഷെയിൻ നിഗത്തിനു മലയാള സിനിമയിൽ വിലക്ക്, ഇനി അഭിനയിപ്പിക്കില്ല

WebDesk4

ഇഷ്‌ക് ചിത്രത്തിന് വേണ്ടി ഉറക്കം പോലും വേണ്ടെന്നു വെച്ച് സഹകരിച്ച ഷെയിൻ നിഗത്തിനെ കുറിച്ച് സംവിധായകൻ വിവരിക്കുന്നു

WebDesk4

‘തെറ്റുപറ്റി ക്ഷമിക്കണം, ബാക്കി തുക വേണ്ട’ ! മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

WebDesk4