ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങൾ അയച്ചുതന്ന് എന്നെ ശ്വാസം മുട്ടിച്ച്‌ കൊല്ലരുത്‌ നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് !

ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങൾ അയച്ചുതന്ന് എന്നെ ശ്വാസം മുട്ടിച്ച്‌ കൊല്ലരുത്‌- എഴുപത്തിനാലു കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരിച്ചതിന്റെ ഓർമ്മയാണിന്നത്തെ ഈ സ്വാതന്ത്ര്യദിനം – പശുവിനെച്ചൊല്ലി നിസ്സഹായരായ ഗ്രാമീണരെ കാടൻ നീതികളാൽ തല്ലിക്കൊല്ലുന്ന – ദളിതരെ…

View More ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങൾ അയച്ചുതന്ന് എന്നെ ശ്വാസം മുട്ടിച്ച്‌ കൊല്ലരുത്‌ നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് !

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു- നിങ്ങളുടെ അഭിപ്രായം എന്താണ് ?

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു- നിങ്ങളുടെ അഭിപ്രായം എന്താണ് ? ആദ്യം തന്നെ ചോതിക്കുന്നത് കൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ തന്നെ ആണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. സംഭവം നടന്നത് മഹാരാഷ്ട്രയില്‍ ആണ്. പതിനേഴുകാരിയായ…

View More ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു- നിങ്ങളുടെ അഭിപ്രായം എന്താണ് ?

ചെറായി ബീച്ചിൽ കാമുകൻ കാമുകിയെ കുത്തിക്കൊന്നു…

കൊച്ചി ചെറായി ബീച്ചിൽ കാമുകൻ കാമുകിയെ കുത്തിക്കൊന്നു. പ്രണയ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെയാണ് വരാപ്പുഴ സ്വദേശി ശീതൾ എന്ന…

View More ചെറായി ബീച്ചിൽ കാമുകൻ കാമുകിയെ കുത്തിക്കൊന്നു…

ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രയ്ക്ക് നല്ലവളാണ്…’ ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് തൊട്ടു മുമ്പ് റഫീക്ക് എഴുതി വച്ച കുറിപ്പിലെ വരികളാണിത്…!!

ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. രാമേശ്വരം ലെയ്‌നിലുള്ള ഇവരുടെ വീട്ടില്‍ ബെഡ് റൂമില്‍ ഉറങ്ങിക്കിടന്ന നാസിയയെയാണ് റഫീക്ക് ആദ്യം വെട്ടിയത്. ഇടതു ചെവിയുടെ താഴെ കഴുത്തിലും കവിളിലുമായിരുന്നു വെട്ട്. തുടര്‍ന്ന് മക്കള്‍ കിടക്കുന്ന…

View More ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രയ്ക്ക് നല്ലവളാണ്…’ ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് തൊട്ടു മുമ്പ് റഫീക്ക് എഴുതി വച്ച കുറിപ്പിലെ വരികളാണിത്…!!

കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരും

കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരും, രാത്രി ഫോണ്‍ വിളികള്‍ റെക്കോര്‍ഡ് ചെയ്ത കേള്‍ക്കുക ശീലം, കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊന്ന ബിനിയുടെ ഫോണ്‍ പരിശോധിച്ച പോലീസും ഞെട്ടി ഭര്‍ത്താവിന്റെ വീട്ടില്‍ സഹോദരനെന്ന വ്യാജേന കാമുകനെ…

View More കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരും

ഗർഭിണിയായ നഴ്സിന്‍റെ വയറ്റിൽ ആഞ്ഞുതൊഴിച്ച് ആശുപത്രി ജീവനക്കാരൻ; ഞെട്ടിക്കുന്ന വീഡിയോ

ഗ​ർ​ഭി​ണി​യാ​യ ന​ഴ്സി​ന്‍റെ വ​യ​റ്റി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ ച​വി​ട്ടു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചി​ലി​യി​ലെ വാ​ൽ​പാ​രാ​സി​യോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ആ​ശു​പ​ത്രി​യി​ലാ​ണ് ഭീ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ലോ​ക​മ​റി​യു​ന്ന​ത്.…

View More ഗർഭിണിയായ നഴ്സിന്‍റെ വയറ്റിൽ ആഞ്ഞുതൊഴിച്ച് ആശുപത്രി ജീവനക്കാരൻ; ഞെട്ടിക്കുന്ന വീഡിയോ

കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ലൈഗീക വിദ്യാഭ്യാസം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങൾക്ക് പല വേഷങ്ങളാണുള്ളത്. നിങ്ങളുടെ കുട്ടിക്ക് ലൈംഗികപരമായ അറിവുകൾ കൈമാറ്റം ചെയ്യുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളി ആയിരിക്കും. നമ്മുടെ രാജ്യത്ത്, ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുന്നത്…

View More കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ലൈഗീക വിദ്യാഭ്യാസം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭാര്യയോട് വെറുപ്പ് തോന്നുന്ന ചില നിമിഷങ്ങളെ കുറിച്ച് ഭർത്താവിന്റെ ഫേസ്ബുക് പോസ്റ്റ്

1.അവളെ ആദ്യമായി കണ്ട്‌ ഇഷ്ടപെട്ട ദിവസം,2.അവൾക്കു അയച്ച ആദ്യ മെസ്സേജ്,3.കല്യാണം കഴിച്ചു വീട്ടിൽനിന്നും ഇറങ്ങുമ്പോളുള്ള കലങ്ങിയ കണ്ണുകൾ,4.ഒന്നും അറിയാത്തെ പേടിച്ച നിന്റെ വീട്ടിലെ ആദ്യ ദിവസം,5.ആദ്യ രാത്രി6.അവൾ ഉണ്ടാക്കിത്തരുന്ന ആഹാരത്തിന്റെ രുചി,7.നീ പിണങ്ങിയാലുള്ള അവളുടെ…

View More ഭാര്യയോട് വെറുപ്പ് തോന്നുന്ന ചില നിമിഷങ്ങളെ കുറിച്ച് ഭർത്താവിന്റെ ഫേസ്ബുക് പോസ്റ്റ്

ഭൂമിയിൽ എല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്..

ഞാൻ വായിച്ചതിൽ വെച് വളരെ മനോഹരമായ ഒരു പോസ്റ്റ് . സ്ത്രീ… ഭൂമിയിൽ എല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്.. ഇത് കണ്ട മാലാഖ ദൈവത്തോട് ചോദിച്ചു. ‘എന്തിനാണ് ഇത്രയും സമയമെടുത്തു അവളെ…

View More ഭൂമിയിൽ എല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്..

നാല് മാസം മുൻപ് വിവാഹിതയായ നഴ്സ് വയറ് വേദന കാരണം ഭർത്താവുമൊത്ത് ആശുപത്രിയിലെത്തി; റിപ്പോര്‍ട്ട് വന്നപ്പോള്‍ നവവധു ആറ് മാസം ഗർഭിണി…!ഭർത്താവ് കാര്യം തിരക്കിയപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡന കഥ

വിവാഹം കഴിഞ്ഞ് നാല് മാസമായ നഴ്സ് ആറ്മാസം ഗർഭിണിയെന്നറിഞ്ഞപ്പോൾ പീഡന കേസിൽ ആശുപത്രി സെക്യൂരിറ്റിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപള്ളിയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിലാണ് സംഭവം. രാത്രി ഡ്യൂട്ടിയ്ക്ക് നിന്നിരുന്ന നേഴ്സിനെ ഇയാള്‍…

View More നാല് മാസം മുൻപ് വിവാഹിതയായ നഴ്സ് വയറ് വേദന കാരണം ഭർത്താവുമൊത്ത് ആശുപത്രിയിലെത്തി; റിപ്പോര്‍ട്ട് വന്നപ്പോള്‍ നവവധു ആറ് മാസം ഗർഭിണി…!ഭർത്താവ് കാര്യം തിരക്കിയപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡന കഥ