തനിച്ച്‌ പോകുമ്ബോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞുതരുമായിരുന്നു; ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ടിവന്നു

സിനിമാ മേഖലയില്‍ നിന്നുള്ള മീ ടൂ വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നില്ല. തെന്നിന്ത്യന്‍ താരം മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി. ഒപ്പം തമിഴ് സിനിമാ മേഖലയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ചും മുംതാസ് തുറന്നുപറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ…

View More തനിച്ച്‌ പോകുമ്ബോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞുതരുമായിരുന്നു; ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ടിവന്നു

ഒരിക്കല്‍ അഭിനയവും നൃത്തവും ഉപേക്ഷിച്ച്‌ നാടു വിടാന്‍ ഒരുങ്ങിയ അനുഭവത്തെ കുറിച്ച്‌ മാളവിക പറയുന്നു

സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയതാണ് മാളവിക വെയില്‍സ് എന്ന നടി. അമ്മുവിന്റെ അമ്മയിലും പൊന്നമ്ബിളിയിലയും നന്ദിനിയിലുമെല്ലാം അഭിനയിച്ച്‌ പ്രേക്ഷകരുടെ മനസ് കവര്‍ന്ന് നടിയാണ് മാളവിക. എന്നാല്‍ അഭിനയവും നൃത്തവുമെല്ലാം ഉപേക്ഷിച്ച്‌ ഒരിക്കല്‍…

View More ഒരിക്കല്‍ അഭിനയവും നൃത്തവും ഉപേക്ഷിച്ച്‌ നാടു വിടാന്‍ ഒരുങ്ങിയ അനുഭവത്തെ കുറിച്ച്‌ മാളവിക പറയുന്നു

തനിക്ക് എപ്പോള്‍ ഒഴിവുസമയം കിട്ടുന്നോ അപ്പോള്‍ ചെയ്യാം; ഷാരൂഖിന് ഗൗരി നല്‍കിയ മറുപടി വൈറല്‍

ഗൗരി ഖാന്‍ താന്‍ അടുത്തിടെ പങ്കുവച്ച ഒരു ഡിസൈനിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ഗൗരിയുടെ ഡിസൈനിനേക്കാള്‍ പലരുടെയും കണ്ണില്‍ പതിഞ്ഞത് ചിത്രത്തിനു താഴെ ഷാരൂഖ് ചെയ്ത കമന്റാണ്. എന്നാണ് തന്റെ ഓഫീസ് ഗൗരി ഡിസൈന്‍…

View More തനിക്ക് എപ്പോള്‍ ഒഴിവുസമയം കിട്ടുന്നോ അപ്പോള്‍ ചെയ്യാം; ഷാരൂഖിന് ഗൗരി നല്‍കിയ മറുപടി വൈറല്‍
anusree

അനുശ്രീ പ്രണയത്തിലാണ്; തന്റെ മനസ് കവര്‍ന്ന ആളെ വെളിപ്പെടുത്തി താരം

സിനിമയിലും പൊതുകാര്യങ്ങളും തന്റേതായ നിലപാടുള്ള വ്യക്തിയാണ് നടി അനുശ്രീ. നിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളേയും വിവാദങ്ങളേയും അനുശ്രീ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. അതിനാല്‍ തന്നെ ഇതിനെ കുറിച്ച്‌ അധികം ചിന്തിച്ച്‌ തല പുകയ്ക്കാറുമില്ലത്രേ. ഇതിനിടയില്‍ തന്റെ…

View More അനുശ്രീ പ്രണയത്തിലാണ്; തന്റെ മനസ് കവര്‍ന്ന ആളെ വെളിപ്പെടുത്തി താരം

പുലിമുരുകന്‍’ പോലെ, മമ്മൂട്ടി ഒപ്പം ദുല്‍ഖറും ’96’ കണ്ടു,

പ്രേക്ഷകരുടെ മാറുന്ന അഭിരുചികളോട് മുഖം തിരിക്കാത്ത താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. അതാതുകാലത്ത് ജനശ്രദ്ധ നേടുന്ന സിനിമകള്‍ കാണാന്‍ അദ്ദേഹം സമയം കണ്ടെത്താറുമുണ്ട്. കുറച്ചുകാലമായി വലിയ അഭിപ്രായം നേടുന്ന സിനിമകള്‍ സ്വന്തം ഹോം തീയേറ്ററിലാണ് അദ്ദേഹം…

View More പുലിമുരുകന്‍’ പോലെ, മമ്മൂട്ടി ഒപ്പം ദുല്‍ഖറും ’96’ കണ്ടു,

ദിലീപ് മോഹന്‍ലാലിനെ താരംതാഴ്ത്തി!! ആ വെളിപ്പെടുത്തല്‍ അമ്മയെ തകര്‍ക്കുമോ?

താരസംഘടനയായ അമ്മയില്‍ നിന്നുള്ള ദിലീപിന്റെ രാജി വന്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങഴള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തിയികരുന്നു. എന്നാല്‍ പിന്നീട് അമ്മയിലെ നേതൃനിരമാറി മോഹന്‍ലാല്‍ അധ്യക്ഷസ്ഥാനത്തിലേയ്ക്ക് വന്നപ്പോള്‍…

View More ദിലീപ് മോഹന്‍ലാലിനെ താരംതാഴ്ത്തി!! ആ വെളിപ്പെടുത്തല്‍ അമ്മയെ തകര്‍ക്കുമോ?

പീഡനക്കേസില്‍ വിചാരണയ്ക്ക് മുമ്ബ് നിരപരാധിത്വം തെളിയിക്കാന്‍ ഉണ്ണിമുകുന്ദന് അവസരമൊരുങ്ങി

കൊച്ചി: ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസില്‍ പുതിയ ട്വിസ്റ്റ്. പരാതിക്കാരി അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി. ഇതോടെ കേസ് പുതിയ തലത്തിലെത്തുകയാണ്. നേരത്തെ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണമെന്ന…

View More പീഡനക്കേസില്‍ വിചാരണയ്ക്ക് മുമ്ബ് നിരപരാധിത്വം തെളിയിക്കാന്‍ ഉണ്ണിമുകുന്ദന് അവസരമൊരുങ്ങി

അമ്മയില്‍ കൂട്ടരാജിയോ……

കൊച്ചി: അമ്മയെ വിടാതെ പിന്തുടരുന്ന വിവാദങ്ങളില്‍ മനം മടുത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബുവും രാജി വയ്ക്കാനൊരുങ്ങുന്നതായി സൂചന. തന്റെ രാജിക്കത്ത് ദിലീപ് തന്നെ സോഷ്യല്‍മീഡിയയില്‍…

View More അമ്മയില്‍ കൂട്ടരാജിയോ……

നിവിന്‍ കായംകുളം കൊച്ചുണ്ണിയായത് കൊണ്ട് പലരും ഇത്തിക്കര പക്കിയാകാന്‍ വിസമ്മതിച്ചു!

നിവിന്‍ പോളി ‘കായംകുളം കൊച്ചുണ്ണി’യായി അഭിനയിച്ചത് കൊണ്ട് ചില നടന്മാര്‍ ഇത്തിക്കര പക്കിയുടെ റോളില്‍ നിന്ന് പിന്മാറിയതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പിന്നീടാണ് മോഹന്‍ലാലിനെക്കുറിച്ച്‌ ചിന്തിച്ചതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. നിവിന്‍ ലീഡ് റോള്‍…

View More നിവിന്‍ കായംകുളം കൊച്ചുണ്ണിയായത് കൊണ്ട് പലരും ഇത്തിക്കര പക്കിയാകാന്‍ വിസമ്മതിച്ചു!

പ്രഭാസിനെ അങ്ങനെ മറന്നുകളയുമോആരാധകര്‍ക്ക് ആശ്വാസവാക്കുമായ് അനുഷ്ക

തെന്നിന്ത്യന്‍ താരങ്ങളുടെ പ്രിയ ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലി ഹിറ്റായ ശേഷം ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നു. പ്രണയ വാര്‍ത്ത ഇരുവരും നിഷേധിച്ചിരിക്കുകയാണ്. പ്രഭാസിന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23 ന് എല്ലാവരും നോക്കിയത്…

View More പ്രഭാസിനെ അങ്ങനെ മറന്നുകളയുമോആരാധകര്‍ക്ക് ആശ്വാസവാക്കുമായ് അനുഷ്ക