ഇത് നിങ്ങള്‍ കാണാത്തൊരു പ്രണയഭ്യര്‍ത്ഥന-വൈറലായിക്കൊണ്ടിരിക്കുന്ന ‘അവള്‍’ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കു !!

ഇത് ഷോര്‍ട്ട് ഫിലിമുകളുടെ കാലമാണ്. ജീവിത യാഥാര്‍ഥ്യത്തിന്‍റെ നേര്‍കാഴ്ച പങ്കുവയ്ക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ ‘അവള്‍’ എന്ന മലയാള ഷോര്‍ട്ട് ഫിലിം. പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഈ ഷോര്‍ട്ട് ഫിലിം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ…

View More ഇത് നിങ്ങള്‍ കാണാത്തൊരു പ്രണയഭ്യര്‍ത്ഥന-വൈറലായിക്കൊണ്ടിരിക്കുന്ന ‘അവള്‍’ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കു !!
meera-jasmin

അയ്യോ ഇതു നമ്മുടെ മീരയോ ?!!!! മീര ജാസ്മിന്റെ പുതിയ രൂപം കണ്ടു ഞെട്ടി ആരാധകർ !!

ദുബൈ: മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ സജീവമല്ലാതിരുന്ന മീരയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ മാത്രമല്ല…

View More അയ്യോ ഇതു നമ്മുടെ മീരയോ ?!!!! മീര ജാസ്മിന്റെ പുതിയ രൂപം കണ്ടു ഞെട്ടി ആരാധകർ !!

നിഷാ ക്രിയേഷസിന്റെ ബാനറിൽ ,നവാഗതനായ ബിജുദാസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ക്രൈം ത്രില്ലർ മൂവി ലിയാൻസ് എത്തുന്നു.

നിഷാ ക്രിയേഷസിന്റെ ബാനറിൽ , നിഷാ നായരും,ഹരിഗോവിന്ദും ചേർന്ന് നിർമ്മിച്ച് നവാഗതനായ ബിജുദാസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ക്രൈം ത്രില്ലർ മൂവി ആണ് ലിയാൻസ്. ഹരീഷ് പെരടി, ദിലീഷ് പോത്തൻ, കോട്ടയം…

View More നിഷാ ക്രിയേഷസിന്റെ ബാനറിൽ ,നവാഗതനായ ബിജുദാസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ക്രൈം ത്രില്ലർ മൂവി ലിയാൻസ് എത്തുന്നു.

നടിയുടെ ദൃശ്യങ്ങൾ കണ്ടവരിൽ നടി സുജ കാർത്തികയും !!! കേസിൽ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ !

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ മുതൽ കേരളത്തിൽ ഏറെ ചർച്ചയായത് മാഡത്തെ കുറിച്ചാണ്. കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകുമെന്ന് പോലും പ്രചരണം ഉണ്ടായി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒടുവിലെത്തിയത് ഇങ്ങനെയൊരു മാഡം കഥയില്‍ ഇല്ലെന്നാണ്. ഇതോടെ…

View More നടിയുടെ ദൃശ്യങ്ങൾ കണ്ടവരിൽ നടി സുജ കാർത്തികയും !!! കേസിൽ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ !

ഒന്നും പറയാനില്ല.. ഒമര്‍ ലുലു കലക്കി!, അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ’ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, ഒറ്റരാത്രി കൊണ്ട് യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത് !

അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ’ എന്ന ഗാനം പുറത്തിറങ്ങി ഒറ്റ രാത്രി കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരെ നേടി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്ത്. സംവിധാകന്‍ ഒമര്‍ ലുലു മാജിക്കാണിതെന്നും ഒന്നു പറയാനില്ലന്നുമാണ് പാട്ട്…

View More ഒന്നും പറയാനില്ല.. ഒമര്‍ ലുലു കലക്കി!, അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ’ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, ഒറ്റരാത്രി കൊണ്ട് യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത് !

‘അവളുടെ നോ, അത് അംഗീകരിക്കാനുള്ള മനസുണ്ടെങ്കില്‍, നിങ്ങള്‍ മാന്യനാണ്’; വൈറലായി ‘ദ്വിമുഖം’ !

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ ആസ്പദമാക്കി സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ‘ദ്വിമുഖം’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവത്തിലൂടെയാണ്…

View More ‘അവളുടെ നോ, അത് അംഗീകരിക്കാനുള്ള മനസുണ്ടെങ്കില്‍, നിങ്ങള്‍ മാന്യനാണ്’; വൈറലായി ‘ദ്വിമുഖം’ !

“ടീം 5” ന് ശേഷം സുരേഷ് ഗോവിന്ദ് രചന സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് “ഈ സമയവും കടന്നു പോകും”.

മലയാളത്തിൽ ആദ്യമായി ഒരു മുഴുനീളെ ബൈക്കേഴ്സ് സിനിമയായിരുന്ന “ടീം 5” ന് ശേഷം സുരേഷ് ഗോവിന്ദ് രചന സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് “ഈ സമയവും കടന്നു പോകും”. ഐ.ടി മേഖലയിൽ കഥ പറയുന്ന…

View More “ടീം 5” ന് ശേഷം സുരേഷ് ഗോവിന്ദ് രചന സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് “ഈ സമയവും കടന്നു പോകും”.

മദ്യം പോലൊരു പെണ്ണ്,ഞരമ്ബിലും തലയിലും അവളുടെ ലഹരി മാത്രം : സോഷ്യല്‍മീഡിയയില്‍ തരംഗമായി ‘ വേണി ‘ !!

പ്രണയത്തിന്റെ പുത്തന്‍ ഭാവങ്ങളുടെ പേരാണ് വേണി. പ്രണയവും വിരഹവുമെല്ലാം മികച്ച രീതിയിലൊരുക്കിയ ‘വേണി’ തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ തമിഴ് ആല്‍ബമാണ്. യുട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം മികച്ച അഭിപ്രായമാണ് കുറഞ്ഞ…

View More മദ്യം പോലൊരു പെണ്ണ്,ഞരമ്ബിലും തലയിലും അവളുടെ ലഹരി മാത്രം : സോഷ്യല്‍മീഡിയയില്‍ തരംഗമായി ‘ വേണി ‘ !!
shaliny and family

പ്രിയ നടി ശാലിനി പാടിയ സിനിമ ഗാനം ഇതാണ് !!

ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. പാട്ടുകൾ കേൾക്കാൻ താത്പര്യമില്ലാത്തവർ വളരെ അപൂർവമാണ് . മനുഷ്യ മനസ്സുകളെ വളരെയേറെ സ്വാധീനിക്കാന്‍ പാട്ടുകൾക്ക് കഴിയും.നമ്മുടെ പ്രിയപ്പെട്ടവർ പാടുന്ന പാട്ടുകൾ നമ്മളെ വളരെ…

View More പ്രിയ നടി ശാലിനി പാടിയ സിനിമ ഗാനം ഇതാണ് !!

നടിയെ ആക്രമിച്ച കേസ്​: സിസിടിവി ദൃശ്യങ്ങൾ ദിലീപിന്​ കൈമാറി !!

അ​ങ്ക​മാ​ലി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ ന​ട​ന്‍ ദി​ലീ​പി​ന് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ടു​ക​ളു​ടെ​യും പ​ക​ര്‍പ്പു​ക​ള്‍ ​ൈക​മാ​റി. ന​ടി​യു​മാ​യി വാ​ഹ​നം ക​ട​ന്നു​പോ​യ വ​ഴി​യി​ലെ ആ​റ് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും ര​ണ്ട് പ്ര​തി​ക​ളു​ടെ…

View More നടിയെ ആക്രമിച്ച കേസ്​: സിസിടിവി ദൃശ്യങ്ങൾ ദിലീപിന്​ കൈമാറി !!