ആ ഭാഗ്യം വന്നു !!! 12 കോടി രൂപ പാവപെട്ട രാജന്റെ ഈ ചെറിയ വീട്ടിലേക്ക് !!

ഈശ്വരന്റെ അനുഹ്രഹം വീണ്ടും അർഹത പെട്ട കൈകളിലേക്ക് ആ തുക എത്തും. ക്രിസ്തുമസ്സ് പുതുവത്സര ബമ്പർ വിജയ് രാജൻ എന്ന കോളനി നിവാസിയായ സാധാരണകാരനായ ആ മനുഷ്യന്റെ കൈകളിലേക്ക് ആ തുക വന്നു ചേരും.…

ഈശ്വരന്റെ അനുഹ്രഹം വീണ്ടും അർഹത പെട്ട കൈകളിലേക്ക് ആ തുക എത്തും. ക്രിസ്തുമസ്സ് പുതുവത്സര ബമ്പർ വിജയ് രാജൻ എന്ന കോളനി നിവാസിയായ സാധാരണകാരനായ ആ മനുഷ്യന്റെ കൈകളിലേക്ക് ആ തുക വന്നു ചേരും. എല്ലാവരും വളരെ ആകാംഷയോടെ കാത്തിരുന്ന ഫല പ്രെഖ്യാപനം ആണ് ഇത്.

ക്രിസ്മസ് പുതുവൽസര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ മാലൂർ കൂത്തുപറമ്പിൽ പുരന്നേല്‍ രാജന് വയനാട് ജില്ലയിലെ ഏജന്റ് സനീഷ് വിറ്റ എസ്ടി 269609 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റിന്റെ കമ്മിഷനാണ്. 30 ശതമാനം നികുതിയും ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും. ദരിദ്ര കുടുംബാംഗമായ രാജന്‍ കോളനിയിലെ ചെറിയൊരു വീട്ടിലാണ് കഴിയുന്നത്. ആതിര, വിജില്‍, അക്ഷര എന്നിവര്‍ മക്കളാണ്.

വാർത്ത അറിഞ്ഞതുമുതൽ രാജനും കുടുബവും വളരെ സന്തോഷത്തിലാണ്. നിരവധി ആളുകളാണ് വിവരം അറിഞ്ഞു ഭാഗ്യശാലിയെ കാണാനായി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കടപ്പാട്: മനോരമ ഓൺലൈൻ