അത് ഒന്ന് കാണിച്ച് തരുമോ? സോനാ നായരുടെ ചിത്രത്തിന് അശ്‌ളീല കമെന്റുമായി വന്നവന് സംഭവിച്ചത്! - മലയാളം ന്യൂസ് പോർട്ടൽ
Featured

അത് ഒന്ന് കാണിച്ച് തരുമോ? സോനാ നായരുടെ ചിത്രത്തിന് അശ്‌ളീല കമെന്റുമായി വന്നവന് സംഭവിച്ചത്!

Comment against Sona Nair Photo

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സോനാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ടെലിവിഷൻ പരമ്പരയിലും തന്റെ കഴിവ് തെളിയിച്ചുവരുകയാണ്. സിനിമയും സീരിയലും ഒരുമിച്ചു കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാൾ ആണ് സോനയും.

താരം വിവാഹത്തിന് മുൻപ് തന്നെ സിനിമയിൽ എത്തിയെങ്കിലും മറ്റ് നടികളെ പോലെ വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ട് നിന്നില്ല. ഒരുപക്ഷെ വിവാഹശേഷം ആകും സോനാ അഭിനയ രംഗത്ത് കൂടുതൽ സജീവമായത്. ഇതിന് തന്നെ സഹായിച്ചത് തന്റെ ഭർത്താവ് ആണെന്നാണ് സോനാ പറയുന്നത്.

Sona Nair about Husband

Sona Nair about Husband

ആളുകൾ എന്നെ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു. കാരണം വിവാഹത്തിന് ശേഷം ആണ് എനിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത്. എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. ഒരുപക്ഷെ അദ്ദേഹത്തിന് പകരം എന്റെ ഭർത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കിൽ ഞാൻ ഒരിക്കലും സിനിമയിലേക്ക് തിരികെ വരില്ലായിരുന്നു എന്നും സോന പറഞ്ഞിരുന്നു.

Sona Nair Photos

Sona Nair Photos

ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾക്ക് മോശം കമെന്റുമായി എത്തിയിരിക്കുകയാണ് ഒരു ഞരമ്പൻ. സോന നായർ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനാണ് ഇയാൾ മോശം കമെന്റ് ചെയ്തിരിക്കുന്നത്. ‘ആ തുട ഒന്ന് കാണിക്ക് ചേച്ചി’ എന്നാണ് ഇയാളുടെ കമെന്റ്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് പോസിറ്റീവ് പ്രതികരണവുമായി എത്തിയത്. അതിനിടയിൽ ആണ് ഒരു സൈബർ ഞരമ്പനും ചിത്രത്തെ ചൊറിയാൻ വന്നത്. സോന ഇത് വരെ ഈ കമെന്റിനോട് പ്രതികരിച്ചിട്ടില്ല.

Sona Nair

Sona Nair

മലയാളത്തിലേത് പോലെ തന്നെ താരം തമിഴിലും സജീവമാണ്. ഉയരെ എന്ന തമിഴ് ടെലിവിഷൻ പരമ്പരയിൽ കൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം മികച്ച കഥാപാത്രങ്ങളെ തമിഴിൽ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ തമിഴ് ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് സോന നായർ.

Trending

To Top
Don`t copy text!