ദിനപത്രത്തിലൂടെ കൊറോണ വൈറസ്, അതും ഒരു കണ്ണിയാണ്‌- ഡോക്ടർ പറയുന്നു (വീഡിയോ)

ലോകം മുഴുവൻ മഹാമാരിയായി കൊറോണ പടർന്നു പിടിക്കുകയാണ്. ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ ഇപ്പോൾ നമ്മുടെ കേരളത്തിലും എത്തിയിരിക്കുകയാണ്. കൊറോണയെ തടുക്കുവാൻ വേണ്ടി നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രതയിൽ ആണ്. ഓരോ…

corona-virus

ലോകം മുഴുവൻ മഹാമാരിയായി കൊറോണ പടർന്നു പിടിക്കുകയാണ്. ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ ഇപ്പോൾ നമ്മുടെ കേരളത്തിലും എത്തിയിരിക്കുകയാണ്. കൊറോണയെ തടുക്കുവാൻ വേണ്ടി നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രതയിൽ ആണ്. ഓരോ ദിവസം കഴിയുമ്പോഴും നമ്മുടെ അവസ്ഥ് വളരെ ഭയാനകമായി മാറുകയാണ്.

രോഗം പടരാതിരുക്കുവാൻ വേണ്ടി എല്ലാ വിധ ജാഗ്രതകളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ബ്രേക് ദി ചെയിൻ മുതൽ ജനത കർഫ്യൂ വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗം പടരാതിരിക്കുവാൻ വേണ്ടി എല്ലാ മാര്ഗങ്ങളും ജനങ്ങൾ സ്വീകരിക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്.

പലർക്കും പല സംശയങ്ങൾ  ഇപ്പോഴും ഉണ്ട്. രോഗം പകരുന്ന വഴികൾ ഏതൊക്കെയാണെന്ന് പലരും ചോദിച്ച് നടക്കുകയാണ്. പത്രങ്ങൾ വഴി രോഗം പകരാം എന്ന് വിദഗ്ദ്ധ ഡോക്ടർ തുറന്നു പറയുകയാണ്. അച്ചടി പത്രങ്ങൾ വീട്ടിലെത്തുമ്പോൾ സംശയിക്കേണ്ട കൊറോണയുടെ കണ്ണി തന്നെ അതും, ഒട്ടും നിസാരമല്ല, വിഷയം ഗുരുതരം, പേപ്പറിൽ 4 ദിവസം വരെ വൈറസ് ജീവിക്കും, അത് വഴി വൈറസ് മനുഷ്യ ശരീരത്തിലേക്ക് എത്തിച്ചേരും എന്ന് ഡോക്ടർ പറഞ്ഞിരിക്കുകയാണ്.

വീഡിയോ കാണാം

കടപ്പാട് : Karma News