കൊറോണ വാക്സിന്‍ വിജയിച്ചു; മനുഷ്യനിലെ പരീക്ഷണം വിജയം !! കോറോണക്ക് വിട

ലോകം മുഴുവൻ കോറോണയുടെ പിടിയിലാണ്, ഓരോ ദിവസവും ആയിരകണക്കിന് ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് എങ്ങനെയെങ്കിലും കോറോണക്ക് എതിരായ വാക്സിൻ കണ്ടുപിടിക്കണം എന്ന ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും.

ഈ സമയത്ത് റഷ്യയിൽ നിന്നും സന്തോഷകരമായ  വാർത്ത എത്തിയിരിക്കുകയാണ്.  കോവിഡിനെതിരായ വാക്സിന്റെ ക്ലിനിക്കൽ ടെസ്റ്റ്‌ അധവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. റഷ്യയിലെ ഗാമലെയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആൻഡ് മൈക്രോബിയളോജി യിൽ നിന്നുള്ള ഗവേഷകർ ആണ് വാക്സിൻ കണ്ടെത്തിയത്.’സെഷ്‌നോവ് യൂണിവേഴ്‌സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്.

മനുഷ്യരിൽ പരീക്ഷണം നടത്തി വിജയിക്കുന്ന റഷ്യയിലെ ആദ്യ കോവിഡ് വാക്സിനാണിത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് ഗവേഷകർ.

കടപ്പാട് :  Umayappa OnLine Media

Krithika Kannan