കിടിലൻ വെഡിങ് ഫോട്ടോഷൂട്ടുമായി ദമ്പതികൾ, അമ്പരന്ന് കാണികളും!

കുറച്ച് നാളുകളായി വളരെ വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടുകൾ ആണ് കേരളത്തിൽ നടന്നു വരുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എങ്ങനെ തങ്ങളുടെ ഫോട്ടോഷൂട്ട് മനോഹരമാക്കാം എന്ന് ചിന്തിക്കുന്ന ദമ്പതികൾ ആണ് ഇന്ന് അധികവും. അതീവ ഗ്ലാമറസ്…

Beach Wedding Photoshoot

കുറച്ച് നാളുകളായി വളരെ വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടുകൾ ആണ് കേരളത്തിൽ നടന്നു വരുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എങ്ങനെ തങ്ങളുടെ ഫോട്ടോഷൂട്ട് മനോഹരമാക്കാം എന്ന് ചിന്തിക്കുന്ന ദമ്പതികൾ ആണ് ഇന്ന് അധികവും. അതീവ ഗ്ലാമറസ് ആയും നാടൻ രീതിയിലുമെല്ലാമുള്ള പലതരം ഫോട്ടോഷൂട്ടുകൾ ആണ് നമ്മൾ കുറച്ചു നാളുകളായി കണ്ടുവരുന്നത്. എന്നാൽ ഇവയിൽ ചിലതിനു കടുത്ത രീതിയിൽ ഉള്ള വിമർശനങ്ങളും ലഭിക്കാറുണ്ട്.

Beach Wedding Photoshoot 3
Beach Wedding Photoshoot 3

വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് യുവ ദമ്പതിമാർ വീണ്ടും തങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്. വിവാഹ സംബന്ധമായ ഫോട്ടോഷൂട്ടുകൾ എങ്ങനെ മറ്റുള്ളവരെ ആകർഷിപ്പിക്കും വിധം ആകാമെന്ന ചിന്തയാണ് ഓരോ വെഡിങ് പാക്കേജുകളും ഏറ്റെടുക്കുന്ന കമ്പനികൾക്കും ഉള്ളത്. ദമ്പതികൾ അവരുടെ ചിത്രങ്ങൾ മറ്റുള്ളവരിൽ നിന്നും മനോഹരമാക്കാൻ ശ്രമിക്കും തോറും വ്യത്യസ്തമായ പ്രമേയവുമായാണ് വെഡിങ് കമ്പനികളും എത്തുന്നത്.
Beach Wedding Photoshoot 1
Beach Wedding Photoshoot 1

അവയിൽ ചിലതൊക്കെ സിനിമയെ വെല്ലുന്ന രീതിയിലുള്ളവയാണ്. ഇപ്പോഴിതാ ഐവറി ടസ്‌ക് ഇവെന്റ്സ് എന്ന വെഡിങ് കമ്പനി ചെയ്ത വെഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബീച്ചിന്റെ പശ്ചാത്തലത്തിൽ അതി മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നത് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. വിവേക്, അയന ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടും വീഡിയോസുമാണ് ഇപ്പോഴത്തെ ചർച്ച വിഷയം.
Beach Wedding Photoshoot 2
Beach Wedding Photoshoot 2

തങ്ങളുടെ ബീച്ച് വെഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോകളും ദമ്പതികൾ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഷൂട്ട് ശ്രദ്ധനേടിയതിനു പിന്നാലെ ദമ്പതികളെ അഭിനന്ദിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും ആളുകൾ എത്തിയിട്ടുണ്ട്.
Beach Wedding Photoshoot 4
Beach Wedding Photoshoot 4

Beach Wedding Photoshoot 5
Beach Wedding Photoshoot 5