മലയാളം ന്യൂസ് പോർട്ടൽ
Film News

മക്കളെ മാന്യമായി വസ്ത്രം ധരിപ്പിച്ചൂടെ, ഇന്ദ്രജിത്തിന്റെ ഫോട്ടോക്ക് താഴെ സൈബര്‍ ആക്രമണം !! മറുപടി നൽകി താരപുത്രി

പ്രേക്ഷരുടെ പ്രിയതാര കുടുംബമാണ് ഇന്ദ്രജിത്തിന്റേത്, ഇവരുടെ കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിൽ സജീവമാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇന്ദ്രജിത്തിന്റെ മക്കളെ ആരാധകർക്ക് നന്നായി അറിയാം. ഇവരുടെ  പെൺമക്കളും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, അതുകൊണ്ട് തന്നെ ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾ  തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ മക്കളുമൊത്തു ഉള്ള ചിത്രങ്ങള്‍ ഇന്ദ്രജിത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തതിനു നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു.

ഇന്ദ്രജിത്തിന്റെ മക്കൾ ധരിച്ചിരുന്ന വസ്ത്രങ്ങൾക്ക് നേരെ ആയിരുന്നു സൈബർ ആക്രമണം ഉണ്ടായത്.

മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം എന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികള്‍ പോസ്റ്റ്‌ ചെയ്തത്. ഇവര്‍ക്കെതിരെ ഇന്ദ്രജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെ വേഷത്തില്‍ ഒറ്റക്കുള്ള ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രാര്‍ഥനയും പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെ വന്നൊരു കമന്റും അതിനു പ്രാര്‍ത്ഥന നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാന്‍ എന്നാണ് ഒരാള്‍ ഫോട്ടോക്ക് താഴെ കമന്റ്‌ ഇട്ടത്.അല്പം കഴിഞ്ഞപ്പോള്‍ പ്രാര്‍ഥനയുടെ മറുപടിയുമെത്തി. ഇല്ല എന്നായിരുന്നു പ്രാര്‍ത്ഥനയുടെ മറുപടി.വേറെയും ആളുകള്‍ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരുന്നു. ഇങ്ങനത്തെ ചോദ്യം ചോദിക്കാന്‍ ഉളുപ്പുണ്ടോ എന്നാണ് പലരും കമന്റ്‌ ഇട്ടയാളോട് ചോദിക്കുന്നത്.

Related posts

ഇന്ദ്രജിത്തിന്റെ മകൾ ഇനി ബോളിവുഡിൽ, പാത്തുവിന് ആശംസകൾ നേർന്ന് പൃഥ്വിയും

WebDesk4

താരങ്ങളുടെ ക്രിസ്ത്മസ് ആഹോഷത്തിന്റെ ചിത്രങ്ങൾ കാണാം!!

Main Desk

അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ച് പൂർണിമ !!

WebDesk4

പൂര്‍ണിമയും ഇന്ദ്രനും നല്ല ഭയത്തിലാണ് !! താൻ ഉടനെ തിരിച്ചെത്തുമെന്ന് മല്ലിക സുകുമാരൻ

WebDesk4

ഗീതു മോഹൻദാസിന്റെ മകളുടെ പിറന്നാൾ ആഘോഷം, ആശംസകളുമായി പൂർണിമയും മകളും

WebDesk4

മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു പൂര്‍ണിമയും ഇന്ദ്രജിത്തും

WebDesk4

വിദേശത്തും കേരളത്തിലുമായി ന്യൂ ഇയർ ആഘോഷിച്ച് താരങ്ങൾ!! താരങ്ങളുടെ ന്യൂ ഇയർ ആഘോഷങ്ങൾ കാണാം

WebDesk4

അച്ചനൊപ്പമുള്ള പ്രിയ നിമിഷങ്ങൾ പങ്കുവെച്ച് പ്രാർത്ഥന

WebDesk4

പൂർണിമയ്ക്ക് ആദ്യമായി ഇന്ദ്രജിത്ത് നൽകിയ പ്രണയസമ്മാനം !! ഇപ്പോഴും നിധി പോലെ സൂക്ഷിച്ച് പൂർണിമ

WebDesk4

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

അല്ലിയുടെ ബോറടി ഞാൻ എങ്ങനെ മാറ്റും ? സുപ്രിയക്ക് മറുപടി നൽകി പൂർണിമ

WebDesk4

മക്കൾ അദ്ദേഹത്തിൽ നിന്നും ഇനിയും പഠിക്കാനുണ്ട് !! സുകുമാരന്റെ ഓർമ്മയിൽ മല്ലിക സുകുമാരൻ

WebDesk4