മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

മനം കവർന്ന ഫോട്ടോഷൂട്ട്, വൈറലായി ദമ്പതികളുടെ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ

പുതിയൊരു ജീവിതം സ്വപ്‍നം കണ്ടാണ്  എല്ലാവരും വിവാഹത്തിന് ഒരുങ്ങുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഒരായിരം സങ്കല്പങ്ങൾ ആയിരിക്കും എല്ലാവരുടെയും മനസ്സിൽ. സന്തോഷത്തിലും സങ്കടത്തിലും ഒന്നായി നിൽക്കുമെന്ന വാഗ്ദാനത്തോടെ തുടങ്ങുന്ന ആ ജീവിത യാത്രയുടെ ഓരോ നിമിഷങ്ങളും പകർത്തിയെടുത്ത് ചേർത്ത് വെക്കുന്നതും അവർക്ക് സന്തോഷം പകരുന്ന ഒന്നാണ്.  ഇപ്പോൾ വിവാഹ ആഘോഷങ്ങൾ കൂടുതൽ മനോഹരമാക്കുവാൻ എല്ലാവരും  ആശ്രയിക്കുന്നത് ഫോട്ടോഷൂട്ടുകളെ ആണ്. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഒപ്പിയെടുത്ത് സൂക്ഷിക്കുവാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്.

അവിടെയാണ് പ്രീവെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ചർച്ചയാകുന്നത്. അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് നാം ദിനം തോറും കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്.

വളരെ മനോഹരമായി ഒപ്പിയെടുത്ത ഈ ചിത്രങ്ങൾ ആരുടെയും മനം കവർന്നിരിക്കുകയാണ്. ഓളപ്പരപ്പിൽ പൂക്കളിൽ അലങ്കരിച്ച രണ്ടു യുവമിഥുനങ്ങൾ.  തടാകറാണിയുടെ വിരിമാറിൽ കലാസംവിധാനത്തിന്റെ മികവിലും പരിചയസമ്പത്തിന്റെ തികവിലും വുഡ്‌പെക്കർ സംഘത്തിലെ കലാകാരന്മാരുടെ മന്ത്രികകരങ്ങൾ തീർത്ത അണിയറ കൂടി ഒന്നിച്ചപ്പോൾ ക്യാമറകണ്ണുകൾക്കു ഒപ്പിയെടുക്കാനായത് ആരും കൊതിക്കുന്ന നിശ്ചലദൃശ്യങ്ങളെയാണ്.

 

Related posts

നാടൻ ലുക്കിൽ അജിത്തിന്റെ മകൾ !! കുട്ടിത്താരത്തിന്റെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

WebDesk4

ഗ്ലാമറസ് ലുക്കിൽ രാകുൽ പ്രീത് സിങ്, ചിത്രങ്ങൾ കാണാം

WebDesk4

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി !! വൈറലാകുന്ന ഫോട്ടോഷൂട്ട് കാണാം

WebDesk4

ഇത് ഇത്തിരി കൂടി പോയില്ലേ; പുതിയ പ്രീ വെഡിങ് ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി മലയാളികൾ !!

WebDesk4

സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍

WebDesk4

ഇവിടെ 35 വയസ്സായിട്ടും പെണ്ണ് കിട്ടുന്നില്ല, സോഷ്യൽ മീഡിയയിൽ വൈറലായി ശ്രീലങ്കൻ ദമ്പതികളുടെ വിവാഹ ചിത്രം

WebDesk4

തനിക്ക് ആ ഫോട്ടോഷൂട്ടിൽ നിന്നും കിട്ടിയ പണം മുഴുവൻ ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് ഉപയോഗിച്ചത് !! ഷോണ്‍ റോമി

WebDesk4

ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

WebDesk4

ദാ കിടക്കുന്നു മാലാഖ വെള്ളത്തിൽ,സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന ഫോട്ടോ പങ്കുവെച്ച് നടി വീണ നന്ദകുമാർ,കൂടുതൽ ഫോട്ടോകൾ കാണാം

b4admin

പച്ചയിൽ കുളിച്ച് പ്രയാഗ മാർട്ടിൻ !! വൈറൽ ആയി ചിത്രങ്ങൾ

WebDesk4

താലി കെട്ടുന്ന ചിത്രങ്ങളും കൈ പിടിച്ചു നടക്കുന്നതുമൊക്കെ സ്ഥിരം പാറ്റേണില്‍ ചെയ്യുന്നതാണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു, വൈറൽ ദമ്പതിമാർ പറയുന്നു

WebDesk4

വധു വേഷത്തിൽ രഞ്ജിനി ഹരിദാസ് !! ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4