കുടുംബ ഭദ്രതയ്ക്ക് വേണ്ടിയാണ് മഞ്ജു അങ്ങനെ ചെയ്യ്തതെങ്കിലും എനിക്ക് നല്ല വിഷമം തോന്നി; മഞ്ജുവാര്യരെ  കുറിച്ച് ഉർവശി 

മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരരായ നടികൾ ആണ് മഞ്ജുവാര്യരും, ഉർവശിയും, ഇപ്പോൾ ഉർവശി മഞ്ചു  വാര്യർ സിനിമയെ ഉപേഷിച്ചപ്പോൾ ഉണ്ടായ വേദനയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്.നടൻ…

View More കുടുംബ ഭദ്രതയ്ക്ക് വേണ്ടിയാണ് മഞ്ജു അങ്ങനെ ചെയ്യ്തതെങ്കിലും എനിക്ക് നല്ല വിഷമം തോന്നി; മഞ്ജുവാര്യരെ  കുറിച്ച് ഉർവശി 

ഒരു സിനിമ നടിയാണെന്ന് മറന്നു അവരെ പോയി കെട്ടിപിടിച്ചു! അന്നവർ എന്നോട് പറഞ്ഞത് , ശ്രീദേവിയെ കുറിച്ച് ഉർവശി

നടി ഉർവശി താര സുന്ദരി ശ്രീദേവിയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ ആകുന്നത്. ഞാൻ ജീവിതത്തിൽ കാണണമെന്ന് ആ​ഗ്രഹിച്ച  കണ്ട നടിയാണ് ശ്രീദേവി. വളരെ വൈകിയാണ്…

View More ഒരു സിനിമ നടിയാണെന്ന് മറന്നു അവരെ പോയി കെട്ടിപിടിച്ചു! അന്നവർ എന്നോട് പറഞ്ഞത് , ശ്രീദേവിയെ കുറിച്ച് ഉർവശി

89 കിലോയിൽ നിന്നും ശരീര ഭാരം  കുറച്ചു തേജ ലക്ഷ്‌മി! മകൾക്ക് വണ്ണം കുറയാനുള്ള കാരണം പറഞ്ഞു അമ്മ ഉർവശി 

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് ഉർവശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി, ഇപ്പോൾ താൻ പ്ലസ് ടൂ വിനെ പഠിക്കുമ്പോൾ 89 കിലോ ഉണ്ടായിരുന്നു എന്നും ഇപ്പോൾ തന്റെ ശരീര…

View More 89 കിലോയിൽ നിന്നും ശരീര ഭാരം  കുറച്ചു തേജ ലക്ഷ്‌മി! മകൾക്ക് വണ്ണം കുറയാനുള്ള കാരണം പറഞ്ഞു അമ്മ ഉർവശി 

തനിക്ക് പ്രിയപ്പെട്ട നടി ആരെന്നു വ്യക്തമാക്കി ശ്രീനിവാസൻ 

മലയാള സിനിമയുടെ  ആൾ ഇൻ ആൾ എന്ന് പറയാവുന്ന ഒരു നടനാണ് ശ്രീനിവാസൻ, അതിലുപരി പൊതുവെ ആരെക്കുറിച്ചും  ഒരു ഭം​ഗി വാക്ക് പറയുന്ന നടനല്ല ശ്രീനിവാസൻ എന്നത്, എന്നാൽ ഇപ്പോൾ നടൻ തനിക്ക് പ്രിയപ്പെട്ട…

View More തനിക്ക് പ്രിയപ്പെട്ട നടി ആരെന്നു വ്യക്തമാക്കി ശ്രീനിവാസൻ 

ആ ഒരു കാര്യത്തിന് ലാലേട്ടൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ! സംഭവത്തെ കുറിച്ച് ഉർവശി 

കഴിഞ്ഞ ദിവസം നടന്ന ഫെഫ്കയുടെ മീറ്റിംഗിൽ നടി ഉർവശി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, താൻ 40 വര്ഷത്തോളം ഈ പ്രൊഡക്ഷനിൽ ഉള്ളവർ…

View More ആ ഒരു കാര്യത്തിന് ലാലേട്ടൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ! സംഭവത്തെ കുറിച്ച് ഉർവശി 

ശ്രീദേവി പോലും അമ്മയുടെ ഫാൻ ആണെന്നറിഞ്ഞപ്പോൾ എന്റെ അമ്മയാണോ ഇതെന്ന് തോന്നിപോയി, ഉർവശിയെ കുറിച്ച് തേജാലക്ഷ്മി 

വെത്യസ്ത വേഷങ്ങൾ കൊണ്ട് ഏത് ഭാഷയിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തെ കുറിച്ച് മകൾ തേജലക്ഷ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ ഇപ്പോൾ സിനിമ…

View More ശ്രീദേവി പോലും അമ്മയുടെ ഫാൻ ആണെന്നറിഞ്ഞപ്പോൾ എന്റെ അമ്മയാണോ ഇതെന്ന് തോന്നിപോയി, ഉർവശിയെ കുറിച്ച് തേജാലക്ഷ്മി 

സിനിമയിലെ  നായികക്ക് വേണ്ടി താൻ ഷക്കീലയെ റെക്കമെന്റ് ചെയ്യ്തു! നല്ല ആർട്ടിസ്റ്റ് ആകണമെന്ന് ആഗ്രഹിച്ച പെണ്ണായിരുന്നു അവർ ; ഉർവശി 

ഒരു കാലത്തു ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ച നടി ആയിരുന്നു ഷക്കീല, ഇപ്പോൾ നടിയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ നിർ​ദ്ദേശ പ്രകാരം തുടക്കകാലത്ത് ഷക്കീലയെ ഒരു തമിഴ്…

View More സിനിമയിലെ  നായികക്ക് വേണ്ടി താൻ ഷക്കീലയെ റെക്കമെന്റ് ചെയ്യ്തു! നല്ല ആർട്ടിസ്റ്റ് ആകണമെന്ന് ആഗ്രഹിച്ച പെണ്ണായിരുന്നു അവർ ; ഉർവശി 

ഞാൻ മിക്കപ്പോളും കണ്ടുവരുന്ന കാര്യമാണ്, ഞാൻ ഈ പറയുന്നതിൽ ആർക്കും ഒന്നും തോന്നരുത്; സ്ത്രീ,പുരുഷസമത്വത്തെ കുറിച്ച് ഉർവശി 

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ഉർവശി, ഇപ്പോൾ താരം സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സ്ത്രീകൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം അവർ ദുരുപയോഗം ചെയ്യുന്നുണ്ട്,ഇപ്പോൾ തമിഴ് നാട്ടിൽ ബസ്സിൽ…

View More ഞാൻ മിക്കപ്പോളും കണ്ടുവരുന്ന കാര്യമാണ്, ഞാൻ ഈ പറയുന്നതിൽ ആർക്കും ഒന്നും തോന്നരുത്; സ്ത്രീ,പുരുഷസമത്വത്തെ കുറിച്ച് ഉർവശി 

അഭിനയ തിളക്കവുമായി ഉർവശി! നടിയുടെ അഭിനയ പ്രകടനവുമായി ‘ജെ ബേബി’ ട്രയിലർ 

മലയളത്തിലും, തമിഴിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച നടിയാണ് ഉർവശി , ഇപ്പോൾ നടിയുടെ അഭിനയ തിളക്കവുമായുള്ള പുതിയ ചിത്രം ജെ ബേബിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം മാർച്ച് 8  വനിതാദിനത്തിൽ…

View More അഭിനയ തിളക്കവുമായി ഉർവശി! നടിയുടെ അഭിനയ പ്രകടനവുമായി ‘ജെ ബേബി’ ട്രയിലർ 

ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമർ വേഷങ്ങളും ചെയ്യാൻ പ്രേരിപ്പിച്ചത് കമൽ ഹാസൻ! നടന്റെ ഉപദേശത്തെ കുറിച്ച് ;ഉർവശി 

ഒരുപാട് വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ഉർവശി ഇപ്പോൾ തന്റെ ചെറുപ്പ കാലത്തു അഭിനയിയ്ക്കൻ എത്തിയപ്പോൾ വലിയ നാണക്കാരി ആയിരുന്നു എന്നും, സിനിമാ ജീവിതത്തിൽ  കമല്‍ ഹാസന്‍ നല്‍കിയ…

View More ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമർ വേഷങ്ങളും ചെയ്യാൻ പ്രേരിപ്പിച്ചത് കമൽ ഹാസൻ! നടന്റെ ഉപദേശത്തെ കുറിച്ച് ;ഉർവശി